വിഴിഞ്ഞം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വരയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുളള വിദേശ വിനോദ സഞ്ചാരികള്‍ ചൊവ്വരയിലും പരിസരപ്രദേശങ്ങളിലും ആയുര്‍വേദ വൃക്ഷത്തൈകള്‍ നട്ടു. സോമതീരം ആയുര്‍വേദ ഗ്രൂപ്പിന്റെ ബാക് ടു നേച്ചര്‍ എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജര്‍മനിയില്‍ നിന്നുളള സൂസന്‍ വിസ്‌നര്‍ ഉദ്ഘാടനം ചെയ്തു. സോമതീരത്തിന്റ നേതൃത്വത്തില്‍ ഈ വര്‍ഷം രണ്ടായിരത്തില്‍പരം മാതളതൈകള്‍ നട്ടു പിടിപ്പിച്ചിരുന്ന
















