പാലക്കാട്: വ്യാപാരിവ്യവസായിഏകോപനസമിതി വാര്‍ഷികയോഗത്തില്‍. ജോബി.വി.ചുങ്കത്ത്അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍സെക്രട്ടറി പി.എം.എം.ഹബീബ് റിപ്പോര്‍ട്ടും, ട്രഷറര്‍എം. ഉണ്ണികൃഷ്ണന് കണക്കും അവതരിപ്പിച്ചു. ലോകപരിസ്ഥിതിദിനോത്തോടനുബന്ധിച്ച്ജില്ലയിലെവിവിധ യൂണിറ്റുകളിലേക്ക് വൃക്ഷത്തൈകള്‍ വിതരണവും, നിര്ധനരായരോഗികള്ക്ക്ചികിത്സ ധനസഹായവും ജോബി.വി.ചുങ്കത്ത് നിര്‍വ്വഹിച്ചു. അഡ്വ:എസ്.രമേഷ്, ചാര്ട്ടേഡ്അക്കൗണ്ടന്റായ ശിവദാസ്ചേറ്റൂര്, ഡോ:എന്‍.ശുദ്ധോധനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ.
ജില്ലാ പ്രസിഡന്റായി ജോബി വി.ചുങ്കത്തിനെ തെരഞ്ഞെടുത്തു. പി.എം.എം.ഹബീബ്(ജന.സെക്ര),ടി.കെ.ഹെന്‍ട്രി, പി.എസ്.സിംപ്സണ്,യു.എം.നാസര്‍, കെ.എം.ജലീല്‍(വൈ.പ്രസി) ,എം.ഉണ്ണികൃഷ്ണന്(ട്രഷറര്‍)..
പ്രതികരിക്കാൻ ഇവിടെ എഴുതുക: