ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.മസ്തൂങ് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്.
ഗുഹയില്‍ ഒളിച്ചിരുന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കുകയായിരുന്നവരെയാണ് വധിച്ചതെന്ന് പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സൈന്യവും പോലീസും സംയുക്തമായാണ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയത്.
















