Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയെ തളര്‍ത്താന്‍ നക്‌സലിസം വളര്‍ത്തുന്നു: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 09:36 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയെ തളര്‍ത്തുന്നതിന് നക്‌സലിസം വളര്‍ത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളം അതിന് വളക്കൂറുള്ള മണ്ണാണെന്ന് ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സമാധാനവും വികസനവും ആഗ്രഹിക്കുന്നവരാണ്.

ആഗോളവ്യാപകമായി കമ്മ്യൂണിസം ഇല്ലാതാവുകയാണ്. കോണ്‍ഗ്രസ് രാജ്യത്തും ഇല്ലാതായി. ബിജെപി എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിച്ചു. കേന്ദ്രഭരണത്തിനു പുറമെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നു. കേരളത്തിലും ബിജെപി ഭരണം ഉറപ്പാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിഭാഗം സീറ്റും നേടുക എന്‍ഡിഎ ആയിരിക്കും. നിയമ സഭാതെരഞ്ഞടുപ്പില്‍ ഭരണവും നേടും. 15 ശതമാനം വോട്ടുമാത്രമുള്ളപ്പോള്‍ ഇത് അമിത ആത്മവിശ്വാസമല്ലേ എന്ന ചോദ്യത്തിന് യാഥാര്‍ത്ഥ്യമെന്നായിരുന്നു മറുപടി.

ഉത്തര്‍ പ്രദേശിലും മണിപ്പൂരിലും ജമ്മുകാശ്മീരിലും ബിജെപി സര്‍ക്കാറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഇതേ ചോദ്യം നേരിട്ടതാണ്. കേരളത്തില്‍ കിട്ടിയ 15 ശതമാനം വോട്ട് നിസാരമല്ല. മഹാരാഷ്‌ട്രയില്‍ അധികാരത്തിലെത്തും മുന്‍പ് ബിജെപി വോട്ട് 8 ശതമാനമായിരുന്നു. ഗുജറാത്തില്‍ 11 ശതമാനം വോട്ടുണ്ടായിരുന്നപ്പോളാണ് ആദ്യം അധികാരം പിടിച്ചത്. ബിജെപി അധികാരം പിടിക്കുമെന്ന വിശ്വാസമുണ്ടായാല്‍ കേരളത്തില്‍ വോട്ട് ശതമാനത്തില്‍ വന്‍ കുതിപ്പുണ്ടാകും.

കേന്ദ്രം അവഗണിക്കുന്നു എന്ന കേരളത്തിന്റെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, യുപിഎ സര്‍ക്കാറും എന്‍ഡിഎ സര്‍ക്കാറും കേരളത്തിനു നല്‍കിയ പദ്ധതികളും ധനസഹായവും പ്രസദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നായിരുന്നും അമിത് ഷായുടെ മറുപടി.

ഭീമമായ റവന്യൂ കമ്മി നേരിടുന്ന കേരളത്തിന് മുമ്പെങ്ങുമില്ലാത്ത ധനസഹായമാണ് വിവിധ പദ്ധതികള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിവരുന്നത്. കൃഷിക്കാരുടെ ഉയര്‍ച്ചയ്‌ക്കും വളര്‍ച്ചയ്‌ക്കുമായി മുമ്പ് ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി പണമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു പോരുന്നത്. രാജ്യത്ത് കാര്‍ഷിക വളര്‍ച്ച് ആറുശതമാനം വര്‍ധിച്ചു. അക്ഷരാര്‍ഥത്തില്‍ കാര്‍ഷിക വിപ്ലവത്തിനാണ് മോദിസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. എപ്പോഴൊക്കെ ഇടതുഭരണം വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൈയ്യാല്‍ വ്യാപകമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേരളം ഭരിച്ച ഇടതുസര്‍ക്കാരുകള്‍ക്കോ സിപിഎമ്മിനോ ഒഴിഞ്ഞുമാറാനാകില്ല.

ജാതി രാഷ്ടീയത്തിന്റേയും പ്രീണന രാഷ്‌ട്രീയത്തിന്റേയും കാലം കഴിഞ്ഞു. വികസന രാഷ്ടീയമാണ് നാട് ആവശ്യപ്പെടുന്നത്. ജനസംഘം അദ്ധ്യക്ഷനായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പണ്ട് ചൂണ്ടിക്കാട്ടിയതും അതാണ്. ദീന്‍ദയാലിന്റെ പേരില്‍ നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് വികസനവും പുരോഗതിയും കൊണ്ടുവരാനാണ് ശ്രമം. അമിത് ഷാ പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ഗൗരവത്തിലുള്ള ചര്‍ച്ച നടന്നിട്ടില്ലെന്ന് എഡിറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അമിത് ഷാ പറഞ്ഞു.വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഡിജെഎസ് ആണ് എന്‍ഡിഎ ഘടകക്ഷിയെന്നു അതിന്റെ നേതാവ് തുഷാര്‍ എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു അമിത് ഷായുടെ മറുപടി. വ്യത്യസ്ഥ രാഷ്‌ട്രീയ പാര്‍ട്ടികളാകുമ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. കന്നുകാലികളെ സംബന്ധിച്ച് അടുത്തിടെ ഇറക്കിയ വിജ്ഞാപനം രാഷ്‌ട്രീയ വിഷയമല്ലന്നും ദേശീയ മദ്യനയം ടൂറിസം നയത്തിന്റെ ഭാഗമായി കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പുതിയ വാര്‍ത്തകള്‍

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.