ഓരോ പുരുഷന്റെയും സ്ത്രീയുടെയും ഉള്ളില്‍ ഒരിക്കലും ഇണപിരിയാനാകാത്ത ഒരു മിത്രവും ഒരു ശത്രുവുമുണ്ടാകും. സ്ത്രീ-പുരുഷബന്ധങ്ങള്ക്കിടയിലെ ഇത്തരം സങ്കീര്‍ണ്ണതകളാണ് ‘മചുക’ എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്.പശുപതിയും, ജനനി അയ്യരുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രചന, സംവിധാനം-ജയന് വന്നേരി, ബാനര്‍-മാണിക്കോത്ത് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലി., നിര്‍മ്മാണം-രജീഷ് കുളിര്‍മ്മ (സിംഗപ്പൂര്‍), എക്സി:പ്രൊഡ്യൂസര്‍-
രാജീവ്.കെ., പ്രജില്‍, ഛായാഗ്രഹണം-ജോമോന് തോമസ്, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം-ഗോപീസുന്ദര്‍, ഗാനരചന-ഹരിനാരായണന്.ബി.കെ., പ്രൊ: കണ്ട്രോളര്-റാംസ്, പി.ആര്.ഓ-അജയ് തുണ്ടത്തില്‍.ചിത്രം ജൂണ്‍ 9-ന് പ്രദര്‍ശത്തിനെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: