Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

യുവാക്കളെ ലക്ഷ്യമിട്ട് ‘ബെഡ്‌റൂം ജിഹാദീസ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 11:49 am IST
in Special Article

അതിർത്തിയിൽ പാക് പ്രകോപനം രൂക്ഷമാകുമ്പോൾ കശ്മീരിൽ അശാന്തി പടർത്താൻ വിഘടന വാദികൾ പുത്തൻ വഴികൾ സ്വീകരിക്കുന്നു. താഴ്‌വരയിലെ യുവാക്കളെ ഭീകരവാദത്തിന്റെ പാതയിലേക്ക് നയിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുകയാണ് വിഘടന വാദികൾ.

‘ബെഡ്‌റൂം ജിഹാദീസ്’ എന്ന പേരിലുള്ള സംഘമാണ് ഇപ്പോൾ കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് അടുപ്പിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇവരെ വേട്ടയാടാൻ സൈന്യം നടപടി തുടങ്ങിക്കഴിഞ്ഞു. വീട്ടിലിരുന്ന് അൽജിഹാദിന്റെ ( വിശുദ്ധ യുദ്ധം) പ്രശസ്തി നവമാധ്യമങ്ങളിലൂടെ യുവാക്കളിൽ എത്തിക്കാനാണ് ഇവർ ശ്രമം നടത്തുന്നത്. ഇതിനായി ഇവർ നിരവധി സംഘങ്ങളായി താഴ്‌വരയിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

‘ബെഡ്‌റൂം ജിഹാദി’കളെ പിടികൂടുന്നത് കുറച്ച് കാഠിന്യമേറിയ സംഗതിയാണ്, ഇവർ കശ്മീരിലെ ഏത് ഭാഗത്താണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്, ഇവർക്ക് എളുപ്പത്തിൽ യുവാക്കളുടെ മനസ് കീഴടക്കാൻ സാധിക്കുന്നുണ്ട്- മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏതെങ്കിലും ഒരു വീട്ടിലിരുന്ന് ഇവർ ഗ്രൂപ്പുകൾ രൂപീകരിച്ച് അതിൽ തങ്ങളുടെ തീവ്ര നിലപാടുകൾ പോസ്റ്റ് ചെയ്യുന്നു. ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇവർ ഈ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. വിശുദ്ധയുദ്ധത്തിലൂടെ മരണപ്പെട്ടാൽ സ്വർഗം പ്രാപിക്കാൻ സാധിക്കുമെന്ന തരത്തിലുള്ള തീവ്ര കാഴ്ചപ്പാടുകൾ ഇവർ നിരത്തുന്നുണ്ട്.

കശ്മീരിൽ മുതൽ കേരളം വരെയുള്ള യുവാക്കൾ ഇവരുടെ ബെഡ്‌റൂം ചാറ്റിംഗിൽ പെടുന്നുണ്ട്. ഇതിനു പുറമെ അന്താരാഷ്‌ട്ര തലത്തിലുള്ള ഭീകര സംഘടനകൾ ഇവർക്ക് പിന്തുണയും നൽകുന്നുണ്ട്. എന്നാൽ കശ്മീരിലെ യുവജനത ഇത്തരക്കാരെ തങ്ങളിൽ നിന്നും അകറ്റി നിർത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.