Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റു ചിലരുടെ ഭജനപ്രകാരങ്ങളും പറയുന്നു ( 9-15)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 08:24 pm IST
in Samskriti

ഭക്തിയുടെ പരിപൂര്‍ണാവസ്ഥയില്‍ എത്താന്‍ കഴിയാത്ത രണ്ടാംതരം ഭക്തന്മാരെപ്പറ്റി ഏഴാം അധ്യായം 16-ാം ശ്ലോകത്തില്‍

”ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥീ

ജ്ഞാനീച” എന്ന ഭാഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആ നിലവാരത്തിലും എത്താന്‍ കഴിയാത്തവരുടെ രീതിയാണ് ഈ ശ്ലോകത്തില്‍ പറയുന്നത്.

”ജ്ഞാനം” എന്ന പദത്തിന്റെ അര്‍ത്ഥം ഭഗവാനെ സംബന്ധിച്ച ജ്ഞാനമാണെങ്കിലും ശ്രീശങ്കരാചാര്യര്‍ പറയുന്നു ”ജ്ഞാനം ഏവ ഭഗവദ് വിഷയം” ”ഭഗവാനെപ്പറ്റിയും ജ്ഞാനം നേടുക എന്നര്‍ത്ഥം. അതുതന്നെ യജ്ഞം. ഈ യജ്ഞത്തില്‍ ജീവന്‍ തന്നെയാണ് യജ്ഞം അനുഷ്ഠിക്കുന്ന യജമാനന്‍. പരമാത്മാവ് തന്നെ പുരോഹിതന്‍, അഞ്ചു കര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവരൊക്കെത്തന്നെയാണ് ഋത്വിക്കുകള്‍, ഭഗവദ്ഗീത, ഭാഗവതം, ഉപനിഷത്തുക്കള്‍ മുതലായവ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അധ്യയനവും മനനവും ചെയ്യുക എന്നതുതന്നെയാണ് യജ്ഞാനുഷ്ഠാനം. അത് മറ്റുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുക്കുന്നത് യജ്ഞശിഷ്ടാമൃതവും എന്ന് മനസ്സിലാക്കണം. ഈ രീതിയില്‍ ഭഗവാനെ യജിക്കുന്നവര്‍ ഭഗവാനെ പൂജിച്ച് ഉപാസിക്കുന്നു. ഭഗവത്മാ ഹാത്മ്യത്തില്‍ സദാ ആചരിക്കുന്നു.

വേറെ ചില ഭജനഭേദങ്ങളെപ്പറയുന്നു

ഏകത്വേന- ”എല്ലാം ബ്രഹ്മമാണ് എന്ന ജ്ഞാനം. നാമങ്ങളഉം, രൂപങ്ങളും സ്വഭാവങ്ങളും പരസ്പര വിരുദ്ധങ്ങളായി പ്രപഞ്ചവസ്തുക്കള്‍ കാണപ്പെടുന്നു. എല്ലാം ബ്രഹ്മചൈതന്യത്തിന്റെ സ്ഫുരണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നമ്മുടെ ഭൗതിക മാലിന്യം നിറഞ്ഞ ഇന്ദ്രിയങ്ങള്‍കൊണ്ട് ആ വസ്തുത അറിയാന്‍ കഴിയുന്നില്ല. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഭക്തനും ഭഗവാനും തമ്മില്‍ ഭേദമില്ല. ഇതാണ് അദ്വൈത ദര്‍ശനം എണ്ണത്തിലും ”വിഷ്ണൂഷട്പദി” എന്ന സ്‌തോത്രത്തില്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നു.

സത്യപി ഭേദാപഗമേ

നാഥ, തവാഹം, നമാമകീനസ്തപം

സാമുദ്രോനി തരംഗഃ, ക്വചന

സമുദ്രോന താരംഗഃ”

(ഞാനും അവിടുന്നും തമ്മില്‍ ഒരു ഭേദവും ഇല്ല. എങ്കിലും ഞാന്‍ അങ്ങയുടെ അംശമാണ്. അങ്ങ് എന്റെ അംശമല്ല. കടലും തിരകളും തമ്മില്‍ ഒരു ഭേദവും ഇല്ല. കടല്‍ എന്നു പറയുമ്പോള്‍ തിരകളും ഉള്‍പ്പെടുന്നു. പക്ഷേ, കടലിന്റെ ഭാഗമായിട്ടാണ് തിരകള്‍ നില്‍ക്കുന്നത്. ഞാന്‍ അങ്ങയില്‍ നിലനില്‍ക്കുന്നു)

ഈ ജ്ഞാനത്തെയാണ് ”പൃഥക് ത്വേന” എന്ന പദംകൊണ്ട് നിര്‍ദ്ദേശിക്കുന്നത്. ഈ അവബോധത്തോടെ, ഭഗവാനെ ധ്യാനിച്ചും ഭഗവന്മാഹാത്മ്യം കേട്ടും, പൂജിച്ചും ഭഗവാനുമായുള്ള ശാശ്വതബന്ധം നിലനിര്‍ത്തുന്നു.

ബഹുധാ – ഭഗവാനെത്തന്നെ ഉദ്ദേശിച്ച്, ആദിത്യന്‍, രുദ്രന്‍, ഇന്ദ്രന്‍, വരുണന്‍ തുടങ്ങിയ ദേവന്മാരെ പൂജിക്കുന്നവരുണ്ട്. അവര്‍ വിവിധതരം ആഗ്രഹങ്ങള്‍ നേടുവാനാണ് മറ്റു ദേവന്മാരെ ഭജിക്കുന്നത്. വിഘ്‌നം തീരാന്‍ ഗണപതിയെയും ഭയത്തില്‍നിന്നു രക്ഷനേടാന്‍ ദുര്‍ഗ്ഗാദേവിയെയും ഈ രീതിയിലാണ് ഭജിക്കുന്നത്. സ്വാര്‍ത്ഥത നേടുക എന്നല്ലാതെ, ശ്രീകൃഷ്ണ ഭഗവാനെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യം അതില്‍ ഉള്‍പ്പെടുന്നില്ല.

മേഘശ്യാമളനായ ശ്രീകൃഷ്ണ ഭഗവാനെ, കൃതയുഗത്തില്‍, ശുക്ലവര്‍ണനായും ത്രേതായുഗത്തില്‍ രക്തവര്‍ണനായും ദ്വാപരയുഗത്തില്‍ പീതവര്‍ണനായും കലിയുഗത്തില്‍ കൃഷ്ണവര്‍ണനായും ഭജിക്കുന്നവരുണ്ട് എന്ന് ‘ബഹുധാ’ എന്ന പദത്താല്‍ സൂചിപ്പിക്കുന്നു.

ഭഗവാനെ, വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്‌നന്‍, അനിരുദ്ധന്‍ -ഇങ്ങനെ ചതുര്‍മൂര്‍ത്തി രൂപത്തില്‍ ശോഭിക്കുന്നതായും ഭജിക്കുന്നവരുണ്ട്.

വിശ്വതോമുഖം

വിശ്വത്തെ ബ്രഹ്മാണ്ഡത്തെ- മുഴുവന്‍ ഭഗവാന്റെ അവയവങ്ങളായി ധ്യാനിച്ചും പൂജിച്ചും ഉപാസിക്കുന്നവരുണ്ട്.

”സഹസ്രശീര്‍ഷാ പുരുഷഃ” എന്ന പുരുഷസൂക്തം ഇവരുടെ ഉപാസനയെ അംഗീകരിക്കുന്നു. കൂടാതെ, മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും വൃക്ഷാദികളിലും തന്നെയാണ് ഭഗവാന്‍ ഉള്ളത് എന്നും ഭഗവാന്‍ സ്വന്തം പദത്തില്‍ വേറെ ശോഭിക്കുന്നില്ല എന്നും കരുതി, സന്തോഷിപ്പിക്കുന്നവരുമുണ്ട് എന്ന് വാശ്യതോമുഖം എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു. പ്രപഞ്ചം തന്നെയാണ് ഈശ്വരന്‍, എന്ന് വിശ്വസിച്ച് ജീവജാലങ്ങളെ സ്‌നേഹിക്കുന്നു. ഇത് ഭഗവദുപാസനയില്‍ ഉള്‍പ്പെടുന്നുവെങ്കിലും ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ഉപാസനാ സമ്പ്രദായമാണ്. കാരണം, ഭഗവാനെ നേരിട്ടുപാസിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

World

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.