Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രവേശനോത്സവങ്ങള്‍ വൈവിധ്യമാക്കി വിദ്യാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 10:12 pm IST
in Kozhikode

മുക്കം: മഴമാറിയ തെളിഞ്ഞ ആകാശം സാക്ഷിയായി പ്രവേശനോത്സവങ്ങളും വര്‍ണാഭമായി.

പന്നിക്കോട് ഗവ: എല്‍പി സ്‌കൂളും എയുപി സ്‌കൂളും ഏറെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ടി. സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

മുത്തേരി ഗവ:യു.പി സ്‌കൂളിലെ പ്രവേശനോത്സവം കൗണ്‍സിലര്‍ ടി.ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. മുത്താലത്ത് എ എല്‍.പി.സ്‌കൂള്‍ പ്രവേശനോത്സവം കൗണ്‍സിലര്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം: ബിആര്‍സി തല ഉദ്ഘാടനം മണാശേരി ഗവ.യു.പി.സ്‌കൂളില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ നിര്‍വ്വഹിച്ചു.

മേപ്പയൂര്‍: കല്പത്തൂര്‍ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ ഭൂപട മാതൃകയില്‍ അണിചേര്‍ന്ന് ദേശീയോദ്ഗ്രഥന പ്രതിഞ്ജ യെടുത്തു.

കൂത്താളി പഞ്ചായത്ത്തല പ്രവേശനോത്സവം കൂത്താളി എ.യു.പി സ്‌ക്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.

വിളയാട്ടൂര്‍ എളമ്പിലാട് എം യു പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അക്ഷര തൊപ്പിയും അക്ഷരമാലയും അണിയിച്ചു മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹെയര്‍സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു. എ.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

നടുവത്തൂര്‍ യുപി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ നല്‍കിയാണ് പുതിയ കൂട്ടുകാരെ വരവേറ്റത്. പ്രവേശനോല്‍സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് കീഴരിയൂര്‍ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍ അദ്ധ്യക്ഷത വഹിച്ചു.

ചേമഞ്ചരി ഈസ്റ്റ് യുപി സ്‌കൂള്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സബിത മേലാത്തു ഉദ് ഘാടനം ചെയ്തു. വി.എം.ലീല ടീച്ചര്‍ അക്ഷരദീപം തെളിയിച്ചു. എസ്എസ്എല്‍സി ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ സി.എച്ച്. നാരായണന്‍ പുസ്തകവിതരണം ഉദ് ഘാടനം ചെയ്തു. ദീപ, ഇന്ദിര, എം. ബീന, രവീന്ദ്രന്‍ സംസാരിച്ചു.

കുറ്റിയാടി: നിട്ടൂര്‍ എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം ഏരത്ത് ബാലന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ. ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. വിനോദന്‍, എടത്തുംകര നാണു, ടി.വി. സുധ, പി.പി. ദിനേശന്‍, വി.എം. മനോജന്‍, സജിത്ത്, ബിജിന രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.