Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റേഷന്‍ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:21 pm IST
in Thrissur

തൃശൂര്‍: താലൂക്കിലെ 5 കേന്ദ്രങ്ങളില്‍ ഇന്ന് റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജയചന്ദ്രന്‍ അറിയിച്ചു.

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുതിയ റേഷന്‍കാര്‍ഡ് വിതരണം ഇന്നാരംഭിക്കുന്നത്. ജില്ലയില്‍ വിതരണം ചെയ്യുന്നത് 11 ലക്ഷത്തോളം റേഷന്‍കാര്‍ഡുകളാണ്.

എ.ആര്‍.ഡി.30 വടൂക്കര ഗേറ്റ്, എ.ആര്‍.ഡി.8 കൊക്കാല ജംഗ്ഷന്‍ എന്നി റേഷന്കടകളിലെ ഉപഭോക്താക്കളുടെ റേഷന്‍കാര്‍ഡ് വിതരണം കൂര്‍ക്കഞ്ചേരി എസ്.എന്‍.ഹാളിലും എ.ആര്‍.ഡി. 198 ആട്ടോര്‍ റോഡ് റേഷന്‍ കടയിലെ കാര്‍ഡ് വിതരണം പോട്ടോര്‍ കാര്‍ത്തിക വായനശാലയിലും എ.ആര്‍.ഡി. 143 നെല്ലിക്കാട് റേഷന്‍കടയിലെ കാര്‍ഡ് വിതരണം രാമവര്‍മ്മപുരം കോര്‍പ്പറേഷന്‍ അഗതി മന്ദിരത്തിലും എ.ആര്‍.ഡി.366 ചെമ്പംകണ്ടം റേഷന്‍കടയിലെ കാര്‍ഡ് വിതരണം റേഷന്‍കടയില്‍ വെച്ചും നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് റേഷന്‍കാര്‍ഡ് വിതരണം നടക്കുക.

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പഴയ റേഷന്‍കാര്‍ഡുകള്‍ മാറ്റി പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 2013ലാണ് മുന്‍ഗണനാ ലിസ്റ്റ് പ്രകാരം പുതിയ റേഷന്‍കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.

എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ പടലപ്പിണക്കവും ജീവനക്കാരുടെ കുറവും മൂലം റേഷന്‍കാര്‍ഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകി. ജില്ലയില്‍ 6 താലൂക്കുകളിലായി 5 റേഷന്‍കടകള്‍ വീതമാണ് ഉപഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്യുക. രഹസ്യ ബാര്‍കോഡ് രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍കാര്‍ഡുകള്‍ പലനിറത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഒരുമാസം കൊണ്ട് ജില്ലയിലെ റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. ജൂലായ് മാസത്തില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി തെറ്റുതിരുത്താന്‍ അവസരം ഒരുക്കും.

റേഷന്‍കാര്‍ഡ് വാങ്ങിക്കാന്‍ അതത് കേന്ദ്രങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കയ്യില്‍ സൂക്ഷിക്കേണ്ടതാണ്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍കാര്‍ഡ് സൗജന്യമായി നല്‍കും. അന്ത്യയോജനവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് 50രൂപയും മുന്‍ഗണനയില്ലാത്തവരില്‍ നിന്ന് നൂറു രൂപയും റേഷന്‍കാര്‍ഡിനു വില ഈടാക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

Article

മാറാനിതാണ് നേരം

പുതിയ വാര്‍ത്തകള്‍

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.