Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇതിഹാസഗന്ധം ഇപ്പഴും പഴയ പുസ്തകങ്ങള്‍ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 08:05 pm IST
in Special Article

വായനാ വസന്തത്തിന്റെ സുഗന്ധംപൊഴിച്ച് ദേശകാലങ്ങളെ ചാടിക്കടന്ന് അതിദീര്‍ഘ ഭാവിയിലേക്കുപോലും ഇരിപ്പിടം വലിച്ചിട്ടിരിക്കാവുന്നവ ഇപ്പഴും പഴയ പുസ്തകങ്ങള്‍ തന്നെ.പുതുകാലത്തിന്റെ ടെക്‌നിക്കുകള്‍ നിറഞ്ഞ ഇന്നത്തെ മാസ്മരിക എഴുത്തുകള്‍ക്കുപോലും അന്നും ഇന്നും ബസ്റ്റു സെല്ലര്‍ പട്ടികയില്‍ പെട്ടിട്ടുള്ള പുതുമയുടെ മണമുള്ള ഈ പഴയ പുസ്തകങ്ങളെ തോല്‍പ്പിക്കാനായിട്ടില്ല.

അലക്‌സാണ്ടര്‍ ഡ്യുമയുടെ ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ,ചാള്‍സ് ഡിക്കന്‍സിന്റെ ക്രിസ്മസ് കരോള്‍,സെര്‍വാന്റസിന്റെ ഡോണ്‍ ക്വിക്‌സോട്ട്,ചാള്‍സ് ഡിക്കന്‍സിന്റെ എ ടെയില്‍ ഓഫ് റ്റു സിറ്റീസ് എന്നിങ്ങനെ ഒരുപിടി പുസ്തകങ്ങളാണ് ഇപ്പഴും വില്‍പ്പനയില്‍ അതിശയം സൃഷ്ടിക്കുന്നത്.ഇവയ്‌ക്കിടയില്‍ ജെ.കെ റൗളിങ്ങിന്റെ പോലെ പുത്തന്‍കൂറ്റുകാരുടെ കാണാമെങ്കിലും കമ്പം പഴയവ തന്നെ.ഇവയില്‍ പലതും ലക്ഷങ്ങളല്ല കോടികളാണ് വിറ്റുപോയത്.

വായിച്ചവസാനിക്കുമ്പോഴും വായനക്കാരന്റെ ആത്മാവില്‍ അനുഭൂതിയുടെ ഒരിക്കലും വാടാത്ത വസന്തം നിറക്കാന്‍ തുടങ്ങുന്നവയാണ് ഈ പുസ്തകങ്ങള്‍.നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും പഴക്കമുള്ളവയുമുണ്ട് ഇവയില്‍.പതിനേഴാം നൂറ്റാണ്ടിലേതാണ് സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്‌സോട്ട്.ലോക നോവലിന്റെ ആദ്യാങ്കുരം എന്നു വിശേഷണമുള്ള ക്വിക്‌സോട്ട് വായനയുടെ ഇതിഹാസമാണ്.ആധുനിക നോവലുകള്‍ ഉള്‍പ്പടെയുള്ള സാഹിത്യ സരണികള്‍ നവീന സാങ്കേതികത്വത്തിന്റെയും സങ്കേതത്തിന്റെയും പുത്തന്‍ ഭാവുകങ്ങള്‍ തേടുമ്പോഴും അവ നല്‍കുന്ന താല്‍ക്കാലിക വായനാസുഖമല്ലാതെ കാലങ്ങളെ മറികടക്കുന്ന അനുഭൂതി നല്‍കുന്നില്ല.

അവിടെയാണ് ഇത്തരം പഴയ പുസ്തകങ്ങളുടെ പുതിയ പ്രസക്തി.പ്രസാധക കാലത്തിന്റെ പേരില്‍മാത്രമേ ഇവ പഴയതാകുന്നുള്ളു.താല്‍ക്കാലികമാകാതെ എന്നന്നേയ്‌ക്കുമായി അനുഭൂതിയുടെ ആത്മാവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇവ നിത്യഹരിതമാവുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.