Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പള്ളിക്കലാറിന്റെ പുനരുജ്ജീവനം ചെറു തോടുകളും ശുചീകരിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 08:03 pm IST
in Pathanamthitta

അടൂര്‍: പള്ളിക്കലാറിന്റെ നവീകരണത്തിന്റെ ഭാഗമായി അടൂര്‍ വലിയതോടിന്റെ ശുചീകരണം നടത്തുന്നതോടൊപ്പം മറ്റൊരു പ്രധാന കൈവഴിയായ തോട്ടുവാ തോടിന്റെയും കയ്യേറ്റമൊഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം ഉയരുന്നു. ഒന്നാംഘട്ടത്തില്‍ വലിയതോടിന്റെ ഏഴംകുളം മുതല്‍ ചെറുകുന്നം വരെയുള്ള ഭാഗമാണ് നവീകരിക്കപ്പെട്ടത്.

തോട്ടുവാതോട് പത്ത് കിലോമീറ്ററോളം പള്ളിക്കല്‍ പഞ്ചായത്തിലൂടെ മാത്രമാണ് ഒഴുകുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്തിലൂടെയും തോട് ഒഴുകുന്നു. തെങ്ങമം രണ്ടുകണ്ണിക്കലില്‍ അടൂര്‍ വലിയതോട്ടില്‍ തോട്ടുവാതോട് ചേരുന്നു. ഇവിട നിന്നാണ് പള്ളിക്കലാറായി ഒഴുകി തുടങ്ങുന്നത്. തോട്ടുവാ തോടിന് പണ്ട് ഇരുപത് മീറ്റര്‍ വീതിയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പലയിടത്തും ഏഴു മീറ്ററില്‍ താഴെയാണ് വീതി. 95ല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജലധാര എന്ന പദ്ധതി ഫലത്തില്‍ തോട് കയ്യേറ്റക്കാര്‍ക്ക് സഹായകമായി. അളന്ന് തിട്ടപ്പെടുത്താതെ കൈവശപ്പെടുത്തിയ ഭൂമിയടക്കം അതിര് കെട്ടി സംരക്ഷിക്കുകയായിരുന്നു.

പള്ളിക്കല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന ജലസ്രോതസാണ് തോട്ടുവാ തോട്. കൈയേറിയവര്‍ക്ക് സര്‍ക്കാര്‍തന്നെ അതിര് കെട്ടി കൊടുത്തതോടെ അവര്‍ തോട്ടിലേക്ക് ആരും ഇറങ്ങാന്‍ പറ്റാത്ത വിധം വേലിയും സ്ഥാപിച്ചു. ഇതോടെ കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന കുളിക്കടവുകള്‍ ഇല്ലാതായി. മേക്കുന്നുമുകള്‍ തെങ്ങമം റോഡിന് സമാന്തരമായിട്ടാണ് ആറ് കിലോമീറ്ററുകളോളം കടന്നുപോകുന്നത്. ഈ ഭാഗംമുഴുവന്‍ റോഡിന് സമാന്തരമായി മണ്ണിട്ട് നികത്തിയാണ് തോടിന്റെ കൈയേറിയ ഭാഗം കൂടി സ്വന്തം പുരയിടത്തോട് ചേര്‍ത്തത്. പള്ളിക്കലാറിന്റെ സംരക്ഷണവുമായി ബന്ധപെട്ട തീരുമാനം വരുന്നതിന് മുന്‍പ് തന്നെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തോട്ടുവാ തോടിന്റെ സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിപ്രകാരം 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ച് മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം. പള്ളിക്കലാറ്റിലേക്ക് ഒഴുകിയെത്തുന്ന അറുപതോളം ചെറുതോടുകളും കയ്യേറ്റ ഭീഷണിയിലാണ്. ഇവയില്‍ പലതും വിസ്മൃതിയിലായ അവസ്ഥയിലാണ്. ആറ്റിലെ നീരൊഴുക്ക് നിലനിര്‍ത്തുന്നതില്‍ ഈ ചെറുതോടുകള്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.

പള്ളിക്കലാറിന്റെ മൊത്തത്തിലുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ ചെറുതോടുകളുടെ നവീകരണം കൂടി സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൈതക്കവയല്‍ ഏലാതോട്, ചെറുകുന്നം ഏലാതോട്, അമ്മകണ്ടകര തോട്, കൊറ്റകോട് തോട്, അപ്പാച്ചിതോട്, മുളമൂട്ടില്‍തോട്, കുഴിനാല്‍തോട്, കുളമാടിക്കല്‍ തോട്, മാടക്കല്‍തോട്, തെങ്ങുംതാര പറന്തല്‍തോട് എന്നിങ്ങനെ നിരവധി തോടുകളാണ് പള്ളിക്കലാറ്റിലേക്ക് ഒഴുകിയെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.