Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് ഉള്‍പ്രദേശങ്ങളിലേക്ക് സന്ധ്യ കഴിഞ്ഞാല്‍ ബസ്സില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:29 pm IST
in Pathanamthitta

പന്തളം: ദൂരസ്ഥലങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കഴിഞ്ഞ് സന്ധ്യ കഴിഞ്ഞ് പന്തളത്തെത്തിയാല്‍ തുമ്പമണ്‍, ഉള്ളന്നൂര്‍ തട്ട, തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ക്ക് അതിനുള്ള യാത്രാസൗകര്യമില്ലാത്തത് ഈ പ്രദേശങ്ങളിലുള്ളവരെ വലയ്‌ക്കുന്നു.

വെണ്മണി, ഉള്ളന്നൂര്‍, ആറന്മുള, ഉളനാട്, ഇലവുംതിട്ട, കുരമ്പാല തെക്ക്, കീരുകുഴി, തട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ പന്തളത്തെത്തിയാല്‍ കുടുങ്ങിയതുതന്നെ. ഉള്ളന്നൂര്‍, ആറന്മുള ഭാഗത്തേക്കും പനങ്ങാട്, ഉളനാട്, അമ്പലക്കടവ്, മുറിപ്പാറ, ഇലവുംതിട്ട, തട്ട, കീരുകുഴി, മങ്കുഴി ഭാഗത്തേക്കും വൈകിട്ട് 6 മണി കഴിഞ്ഞും പുന്തല, വെണ്മണി ഭാഗത്തേക്ക് 6.30 കഴിഞ്ഞും ബസ്സുകളില്ല. പൂഴിക്കാട്, കുടശ്ശനാട് ഭാഗത്തേക്കുള്ള അവസാന ബസ് 7.30 നു പോകും. പിന്നീട് ഈ ഭാഗത്തേക്ക് ഓട്ടോയോ ടാക്‌സിയോ മാത്രമാണ് ശരണം. ഇതേ ഗതികേടുതന്നെയാണ് ഈ ഭാഗങ്ങളില്‍ നിന്നും പന്തളത്തേക്കു വരുന്നതിനും. പുന്തല, വെണ്മണി ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണുള്ളത്. ഈ ഭാഗങ്ങളിലെ യാത്രക്കാരെ വലച്ചുകൊണ്ട് മിക്ക ബസ്സുകളും ഞായറാഴ്ചകളില്‍ സര്‍വ്വീസ് നടത്താറില്ല.

മിനിറ്റുകളുടെ വ്യത്യാസത്തിനു മാത്രം ബസ്സുകളോടുന്നതാണ് പന്തളം-പത്തനംതിട്ട, പന്തളം-മാവേലിക്കര റൂട്ടുകള്‍. മാവേലിക്കര ഭാഗത്തേക്ക് രാത്രി എട്ടര കഴിഞ്ഞും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 8.10 കഴിഞ്ഞും ബസ്സുകളില്ല.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാള്‍ക്കാരാണ് ട്രെയിനില്‍ ചെങ്ങന്നൂരെത്തി അവിടെ നിന്നും ബസ്സിന് പന്തളത്തെത്തുന്നത്. ഏതെങ്കിലും കാരണത്താല്‍ ട്രെയിന്‍ അല്പം വൈകിയാണെത്തുന്നതെങ്കില്‍ അവസാന ബസ്സും കിട്ടാതെ പന്തളത്തു കുടുങ്ങിയതുതന്നെ. പന്തളത്തു നിന്നും ഒരിടത്തേക്കും സമാന്തര സര്‍വ്വീസുകളില്ലാത്തതിനാല്‍ അമിത കൂലി നല്‍കി ഓട്ടോറിക്ഷകളെ ആശ്രയിക്കുക മാത്രമാണ് പിന്നീടുള്ള മാര്‍ഗ്ഗം; അല്ലെങ്കില്‍ നടന്നു പോകണം.

പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്ക്കാതെ കയറി നില്ക്കാനൊരിടം ഇല്ലാത്തതും പ്രശ്‌നമാണ്. ഇവിടെയുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് തകര്‍ന്നു വീഴാറായതിനാല്‍ അകത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് കെട്ടിയടച്ചിരിക്കുകയാണ്. ഒരു മാസത്തിലേറെയായിട്ടും താല്ക്കാലികമായെങ്കിലും കാത്തിരിപ്പുകേന്ദ്രമൊരുക്കാനും നഗരസഭ തയ്യാറായിട്ടില്ല.

മഴക്കാലമായതോടെ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായി. റോഡിനേക്കാളും താഴ്ചയിലായതിനാല്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയെത്തുന്നതും സ്റ്റാന്‍ഡിലേക്കുതന്നെയാണ്. ഈ കുഴികളില്‍ക്കൂടി ബസ്സുകള്‍ പോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളം ദേഹത്തു വീണ് യാത്രക്കാരുടെ യാത്ര മുടങ്ങാറുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.