Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാമടങ്ങുന്ന ഭഗവദ്ഗീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:23 pm IST
in Samskriti

 

തത്വചിന്താധാരയായ, വേദാന്തസാരമായ ഭഗവദ്ഗീതയെ സ്പര്‍ശിക്കാന്‍പോലും അല്‍പജ്ഞനായ ഞാന്‍ അനര്‍ഹനാണ്. എങ്കിലും വൈക്കത്ത് വച്ച് നടക്കുന്ന ഏകദിന ശിബിരത്തെപ്പറ്റി രക്ഷാധികാരി എന്ന നിലയ്‌ക്ക് എന്റെ കടമ ഞാന്‍ നിര്‍വഹിക്കണമല്ലോ! ഗീത, കൃഷ്ണാര്‍ജുന സംവാദരൂപത്തിലുള്ള യോഗ സമവായമാണ്. അതില്‍ അടങ്ങാത്ത ജീവിതസത്തകള്‍ ഇല്ല. ആത്മാവ് അന്വേഷിക്കേണ്ട മാര്‍ഗ്ഗങ്ങളോടൊപ്പം യോഗാനുഷ്ഠാനങ്ങളും വിശദീകരിച്ചിരിക്കുന്നു. ഇഹപരങ്ങളെ ബന്ധിച്ച് നിര്‍ത്തുന്ന സുവര്‍ണ്ണ ശൃംഖലയാണത്.

ജീവിതമരണ ദ്വന്ദങ്ങളില്‍നിന്നുകൊണ്ടുള്ള സുവ്യക്തമായ അവലോകനംകൂടിയാണത്. ”യത്ര യോഗേശ്വരഃ കൃഷ്‌ണോ യത്ര പാര്‍ത്ഥോ ധനുര്‍ധരഃ” ഗുരുശിഷ്യരൂപത്തില്‍ കൃഷ്ണാര്‍ജുനന്മാരെ ഗീത നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. അവരുടെ സംവാദം നമ്മുടെയെല്ലാം സംശയനിവൃത്തിക്കും ഉള്ളതാണ്. അവിടെ പ്രതിപാദിക്കപ്പെടാത്ത ഒന്നും ഇഹപരങ്ങളില്‍ അവശേഷിക്കുന്നില്ല. ശ്രുതികളും സ്മൃതികളും കാച്ചിക്കുറുക്കിയ സാരസര്‍വ്വസ്വമാകുന്നു ഭഗവദ്ഗീത. മഹാഭാരതമെന്ന മഹാമേരുവില്‍നിന്നാണ് അത് ഉറവെടുക്കുന്നത്. വ്യാസമുനി അതിന്റെ പ്രോദ്ഘാടകനുമാണ്.

യോഗേശ്വരനായ കൃഷ്ണനെ-ധനുര്‍ധരനായ പാര്‍ത്ഥനെ അനശ്വരമായ മോക്ഷത്തിന്റെയും ക്ഷണഭംഗുരമായ മര്‍ത്ത്യജീവിതത്തിന്റെയും പ്രതീകമായി ഇവിടെ കാണണം. ഭൗതികതലവും ആദ്ധ്യാത്മികതലവും ജീവിതത്തിന്റെ രണ്ടറ്റമാണല്ലോ? അതു രണ്ടും സമന്വയിപ്പിച്ച് പരാമര്‍ശിക്കെപ്പടുന്നു എന്നത് ഗീതയ്‌ക്ക് മാത്രമുള്ള സിദ്ധിയാണ്, വിസ്മയമാണ്. സത്യധര്‍മ്മങ്ങള്‍ പാലിച്ച് ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച് പരമലക്ഷ്യമായ സായൂജ്യമടയണം. ഇതത്രെ ഗീതയുടെ ലക്ഷ്യവും സന്ദേശവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

പുതിയ വാര്‍ത്തകള്‍

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.