Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ പ്രതിപക്ഷ പ്രമേയം പാസ്സായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 07:59 pm IST
in Thrissur

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം വോട്ടെടുപ്പിലൂടെ പാസ്സായി.ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങളും പുന്നൂക്കാവ് വാര്‍ഡിലെ സ്വതന്ത്ര അംഗവും ഐക്യകണ്‌ഠേനയാണ് പ്രമേയം കൊണ്ടുവന്നത്.

ഭരണസമതിയില്‍ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു.ഐ.സി.ഡി.എസ് അംഗനവാടി ടീച്ചര്‍ന്മാരെയും ,ഹെല്‍പ്പര്‍ന്മാരെയും തെരഞ്ഞെടുക്കുന്നതിന് രൂപീകരിച്ച കമ്മറ്റി പഞ്ചായത്ത് യോഗം കൂടാതെയാണ് രൂപീകരിച്ചതെന്നും, മിനുട്‌സില്‍ കൃത്രിമംനടന്നിട്ടുണ്ടെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രതിപക്ഷം പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ബി.ജെപിയുടെ അഞ്ച് അംഗങ്ങളും,യു.ഡി.എഫിന്റെ നാല് അംഗങ്ങളും സ്വത്രന്ത്ര അംഗവും ഭരണസമതിയുടെ തീരൂമാനത്തിന് എതിരായി വോട്ടു ചെയ്തു.19 അംഗ ഭരണസമിതിയില്‍ പത്ത് വോട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ ഒന്‍പത് വോട്ടാണ് ഭരണകക്ഷിയായ എല്‍.ഡി.എഫിന് ലഭിച്ചത്.

പാര്‍ട്ടിപ്രവര്‍ത്തകരെ മാത്രം ഉള്‍പെടുത്തിയാണ് ഐ.സി.ഡി.എസ് കമ്മറ്റി രൂപികരിച്ചതെന്നും, പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമകാര്യ പ്രവര്‍ത്തനങ്ങളിലും ഭരണകക്ഷിയായ എല്‍.ഡി.എഫ് പാര്‍ട്ടിനയം നടപ്പിലാക്കുകയാണെും പ്രതിപക്ഷം ആരോപിച്ചു. ബി.ജെ.പി അംഗങ്ങളായ ഷാജി തൃപ്പറ്റ്,മനോജ് കടിക്കാട്,ലസിത സുനില്‍, ഇന്ദിര പ്രഭുലന്‍,അനിത ധര്‍മ്മന്‍ എന്നിവര്‍ പ്രതിക്ഷേധ സമരത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.