Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളിയില്‍ പോലീസ് ഒത്താശയോടെ കൈയ്യേറ്റക്കാര്‍ കടകള്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 04:05 pm IST
in Kollam

കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രഭൂമിയിലെ കൈയ്യേറ്റകടകള്‍ പോലീസ് സംരക്ഷണത്തില്‍ തുറന്നുപ്രവര്‍ത്തിച്ചു.

ഇന്നലെ രാവിലെ 11നാണ് കൈയ്യേറ്റക്കാര്‍ കടകള്‍ തുറക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം തുറക്കാനുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ സിപിഎം സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്നലെ കടകള്‍ തുറക്കാന്‍ കൈയ്യേറ്റക്കാര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കി.

സര്‍ക്കാര്‍ കൈയ്യേറ്റക്കാര്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ നിലപാടെടുത്തതാണ് കൈയ്യേറ്റക്കാര്‍ക്ക് തുണയായത്. ചക്കുവള്ളി വിഷയത്തില്‍ പോലീസ് രണ്ട് നീതിയാണ് നടപ്പിലാക്കിയതെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു. കൈയ്യേറ്റമൊഴിപ്പിക്കാന്‍ ഹൈക്കോടതി വിധി ഉണ്ടായിരിക്കെ സംഘര്‍ഷസാധ്യത ഉണ്ടെന്ന് പറഞ്ഞ് അതിന് തടയിട്ട പോലീസ് പക്ഷേ ഇന്നലെ കൈയ്യേറ്റക്കാര്‍ക്ക് പരിപൂര്‍ണ്ണപിന്തുണ നല്‍കുകയായിരുന്നു.

സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതിന് മുന്‍പ് തന്നെ കൈയേറ്റക്കാരുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. പോലീസിന്റെ ഈ ഇരട്ടത്താപ്പാണ് ഭക്തജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. കൈയ്യേറ്റ കടകളില്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഭക്തജന പ്രതിഷേധം രാവിലെ മുതല്‍ ഉണ്ടായ സാഹചര്യത്തില്‍ വൈകിട്ട് ശാസ്താംകോട്ട താലൂക്കാഫീസില്‍ എഡിഎമ്മിന്റെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ച നടന്നു.

കേസ് സുപ്രീം കോടതി പരിഗണിയ്‌ക്കുന്ന പത്താം തീയതിവരെ തല്‍സ്ഥിതി തുടരാന്‍ ധാരണയായി. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. ക്ഷേത്രഭൂമി കൈയ്യേറ്റക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ ഒത്താശ ചെയ്യുന്ന സിപിഎം നേതൃത്വത്തിനെതിരെ അണികളില്‍ നല്ലൊരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഇത് വന്‍ കൊഴിഞ്ഞുപോക്കിന് ഇടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.