Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഞ്ച് ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 09:34 pm IST
in Thrissur

തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയുമടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന കള്ളനോട്ടുകളാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഹൈവേ പോലീസും മണ്ണുത്തി പോലീസും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്.

കള്ളനോട്ട് കേസില്‍ ദമ്പതികളും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം ഹസംപ്പെട്ടി സ്വദേശികളായ ദമ്പതികളായ മുരുകേശന്‍, നിര്‍മ്മല അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ വെങ്കിടേശ്, കള്ളനോട്ടിന്റെ ഏജന്റായ പ്രയപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി ഇവര്‍ പാലക്കാട് വടക്കാഞ്ചേരിയിലെ ഒരു കടയില്‍ നിന്ന് വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങുകയും പിന്നീട് പണം കൊടുത്തുപോകുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ കടയില്‍ കൊടുത്ത പണം കടക്കാരന് സംശയം തോന്നി പരിശോധിക്കുകയും കള്ളനോട്ടാണെന്ന് സംശയംതോന്നി ഹൈവെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണ്ണുത്തി പോലീസും ഹൈവെ പോലീസും ചേര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വാഹനം തടഞ്ഞുനിര്‍ത്തുകയും പരിശോധന നടത്തുകയും ചെയ്തു.

വാഹനത്തില്‍ ബാഗിലും സീറ്റിനടിയിലും ശരീരത്തിലും ഒളിപ്പിച്ചുവച്ച നിലയില്‍ നാലരലക്ഷത്തോളം രൂപയുടെ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയും കള്ളനോട്ടുകള്‍ കണ്ടെടുക്കുകയായിരുന്നു.

പിന്നീട് ഉന്നത ഉദ്യോഗസ്ഥരും ഷാഡോ പോലീസും ചോദ്യം ചെയ്യുകയും പ്രതികളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെയുംകൊണ്ട് സേലത്തേക്ക് പോകുകയും സേലത്ത് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതില്‍ ഏകദേശം അമ്പതിനായിരം രൂപയുടെ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയും കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മ്മാണത്തിന്റെ വിവിധഘട്ടത്തിലുള്ള കള്ളനോട്ടുകളും, കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, മഷികള്‍, സുരക്ഷനൂലുകള്‍, പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വാഹിദിനന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ രാജു, മണ്ണുത്തി എസ്‌ഐ കൃഷ്ണകുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്‌ഐ മാരായ എം.പി.ഡേവിസ്, വി.കെ.അന്‍സാര്‍, എഎസ്‌ഐമാരായ. പി.എം.റാഫി, എന്‍.ജി.സുവ്രതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്‍, പി.കെ.പഴനിസ്വാമി, എം.സ്. ലിഗേഷ് , വിപിന്‍ദാസ്.കെ.ബി ഹൈവെ പോലീസ് അംഗങ്ങളായ എസ്‌ഐ സണ്ണി, സിപിഒ മാരായ അനൂപ്, സജീഷ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐമാരായ ഷാജി, ജോണ്‍സണ്‍, ബെന്നി, വനിത സിപിഒ പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെയും കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

News

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.