Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണിവിടം..!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 10:35 am IST
in Lifestyle

ഭൂമിയില്‍ ദൈവമൊരുക്കിയ സ്വര്‍ഗ്ഗം കാണണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ത്രിയുണ്ഡില്‍ പോകണം. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭൂതിയാകും ത്രിയുണ്ഡ് സമ്മാനിക്കുക. തലയില്‍ മഞ്ഞിന്‍ തൊപ്പിയണിഞ്ഞ മൂന്നു മഹാമേരുക്കള്‍ നീലാകാശത്തെ മാറോടണയ്‌ക്കുന്ന ആ മനോഹര ദൃശ്യം ആരുടെ മനസ്സില്‍ നിന്നാണ് മായുക?

മൂന്നു ഗിരിശൃംഗങ്ങളുടെ സംഗമം

മൂന്ന് പര്‍വ്വതങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ കാഴ്ച. അതാണ് ത്രിയുണ്ഡിനെ അസാധാരണമാക്കുന്നത്. ഇത് തന്നെയാണ് ത്രിയുണ്ഡിന് ആ പേര് ലഭിക്കാന്‍ കാരണം. മൂന്ന് പര്‍വ്വതങ്ങള്‍ ചേരുന്നത് എന്നാണ് ഈ വാക്കിന്റെ പൊരുള്‍. വര്‍ഷം മുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന ഈ പര്‍വ്വതനിരകള്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.

ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയ്‌ക്കടുത്തുളള ഈ ഹില്‍ സ്റ്റേഷന്‍ ട്രക്കിംഗിനു പേര് കേട്ടതാണ്. ദേവദാരുക്കളും ഓക്ക് മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന സമ്മിശ്ര വനഭംഗിയിലൂടെയുള്ള യാത്ര നിങ്ങളുടെ മനസ്സ് നിറയ്‌ക്കും.

അത്ര ദുര്‍ഘടമായ ഒരു പാതയല്ല ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പുളള ’22 വളവുകള്‍’ കടക്കാന്‍ ഇത്തിരി പ്രയാസമാണ്. എങ്കിലും 22 വളവുകളുടെ ‘ത്രില്‍’ പിന്നിട്ടാല്‍ എളുപ്പമായി. വഴിയരികില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ചായക്കടകളില്‍ നിന്നും ചൂടുചായ മൊത്തിക്കുടിച്ച് ക്ഷീണമകറ്റാം. ‘മാക്ലിയോഡ് ഗഞ്ചി’ല്‍ നിന്ന് 10 കിലോമീറ്റര്‍ ആണ് ഇവിടേയ്‌ക്കുള്ള ദൂരമെങ്കിലും, ‘ഗല്ലു ദേവി ക്ഷേത്രം’ വരെ വന്ന് അവിടെ നിന്ന് ട്രെക്കിംഗ് ചെയ്യുന്നവരുമുണ്ട്.

ഈ യാത്രയുടെ ഒരു സിരാകേന്ദ്രമാണ് ഗല്ലു ദേവി ക്ഷേത്രം. ഈ ക്ഷേത്ര പരിസരത്ത് ഒന്ന് രണ്ട് ഗസ്റ്റ് ഹൗസുകള്‍ ഉണ്ട്. ട്രെക്കിംഗിന് മുന്‍പ് ഒരു ദിവസം വിശ്രമിക്കണമെങ്കില്‍ ഈ ഗസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യാം. ത്രിയുണ്ഡ് ‘ട്രക്കിംഗ് ട്രയലിന്റെ അവസാന സ്ഥലമല്ല, ത്രിയുണ്ഡ് കഴിഞ്ഞും നമുക്ക് മുന്നേറാം. ത്രിയുണ്ഡില് നിന്ന് വീണ്ടും കുന്ന് കയറി പോയാല്‍. കരേരി തടാകം, ഗുഹാക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചേരും.

മലമുകളിലെ ക്യാംമ്പിംഗ്

ത്രിയുണ്ഡിലെത്തിയാല്‍ മനോഹരമായ പകല്‍ ആസ്വദിച്ച ശേഷം രാത്രി ടെന്റിനുളളില്‍ ക്യാമ്പ് ചെയ്യാം. വന്യജീവികളൊന്നും ഇല്ലാത്തത് കൊണ്ട് ധൈര്യമായി രാത്രിയും ആസ്വദിക്കാം. ത്രിയുണ്ഡിലെ രാത്രി പകലിനേക്കാള്‍ സുന്ദരമാണ്. 500 രൂപ നല്‍കിയാല്‍ ഇവിടെ വാടകയ്‌ക്ക് ടെന്റുകള്‍ ലഭിക്കും. കൂടാതെ ത്രിയുണ്ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗസ്റ്റ് ഹൗസുകളും ഉണ്ട്. ത്രിയുണ്ഡില്‍ നിന്ന് നേരിട്ടോ ധര്‍മ്മശാലയിലെ വനം വകുപ്പ് ഓഫീസില്‍ നിന്നോ നിങ്ങള്‍ക്ക് ഈ ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്യാവുന്നതാണ്.

ഒക്ടോബര്‍ മാസം ത്രിയുണ്ഡിലേക്ക് പോകാന്‍ പറ്റിയ സമയമാണ്. എന്നാല്‍ ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ കനത്ത മഞ്ഞു പെയ്യുന്നതുകൊണ്ട് ട്രക്കിംഗ് അനുവദിക്കില്ല എന്നും അറിയുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.