Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓട്ടോ ഡ്രൈവര്‍മാര്‍ പകല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 07:57 pm IST
in Palakkad

കൂറ്റനാട്: ആനക്കരയിലെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ പകല്‍ സമയങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനംമോടിച്ച് പാടത്തേക്ക് ഓട്ടോ മറിഞ്ഞിരുന്നു. ഈ വാഹനത്തില്‍ നിന്ന് മദ്യവും കിട്ടിയിരുന്നു.

ഇവിടെ ചിലര്‍ സ്ഥിരമായി പകല്‍ സമയങ്ങളില്‍ മദ്യപിച്ച ശേഷമാണ് യാത്രക്കാരുമായി ഓട്ടം പോകുന്നത്. സ്ഥിരമായി ബീവറേജ് ഓട്ടം പോകുന്ന വാഹനങ്ങളുമുണ്ട്.വാഹന പെര്‍മിറ്റ്,ലൈസന്‍സ് ,സ്റ്റാന്റ് പെര്‍മിറ്റ് എന്നിവയില്ലാത്ത ഓട്ടോറിക്ഷകളും ആനക്കര സ്റ്റാന്റില്‍ സ്ഥിരമായി എത്തുന്നുണ്ട്.

സ്‌കൂള്‍ തുറക്കുന്നതോടെ ആനക്കര സ്റ്റാന്റിലെ ഓട്ടോ റിക്ഷകളുടെയും മറ്റും പെര്‍മിറ്റുകള്‍.ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ പരിശോധിക്കേണ്ടതുണ്ട്.പകല്‍ സമയങ്ങളില്‍ തൃത്താലയിലെ ബിവറേജിലേക്ക് ഓട്ടം പോകുന്ന ചില ഓട്ടോ റിക്ഷക്കാര്‍ ആനക്കരയില്‍ എത്തുമ്പോഴേക്കും ഡ്രൈവര്‍ മദ്യപിച്ച് ലക്ക് കെട്ടനിലയിലായിരിക്കും.

ഇവര്‍ പിന്നീട് വാഹനം സ്റ്റാന്റില്‍ തന്നെയാണ് ഇടുന്നതും യാത്രക്കാരുമായി ഓട്ടം പോകുന്നതും.യാത്രക്കാരുടെ ജിവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത തരത്തിലാണ് ഇത്തരം ഓട്ടോ റിക്ഷകള്‍ ഓട്ടം നടത്തുന്നത്.

സ്റ്റാന്റ് പെര്‍മിറ്റ് ,ലൈസന്‍സ്,വാഹനങ്ങളുടെ മറ്റ് രേഖകള്‍ എന്നിവയില്ലാത്ത ഓട്ടോ റിക്ഷകള്‍ സ്റ്റാന്റില്‍ ഓടുന്നതായി കാണിച്ച് നേരത്തെ ഓട്ടോ റിക്ഷക്കാരുടെ വിവിധ സംഘടനകള്‍ തൃത്താല പോലീസില്‍ പരാതി നല്‍കിയിരുനെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.