പയ്യന്നൂര്‍: രാമന്തളി കക്കംപാറയില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ബിജുവിന്റെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.മേശ് സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: