Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല. അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്‍ഡന്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന്‍ പ്രവര്‍ത്തനം ഏ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:29 pm IST
in Palakkad

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല.

അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്‍ഡന്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. ഇതിനു പിന്നില്‍ വ്യക്തി താല്‍പ്പര്യങ്ങളള്‍ ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയാണ് കാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ടെന്‍ഡറില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പ്രകാരം ഭക്ഷണം പുറമെ നിന്ന് കൊണ്ടുവരാന്‍ പാടുള്ളതല്ല. കാന്റീനില്‍തന്നെ പാകംചെയ്തു വെണം വിതരണം ചെയ്യാന്‍. എന്നാല്‍ നിലവില്‍ പ്രസ്തുത കുടുംബശ്രീ യൂണിറ്റ് പുറമെ നിന്നും ഭക്ഷണമുണ്ടാക്കി കൊണ്ടുവരികായാണ് ചെയ്യുന്നത്.

എണ്ണപലഹാരങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്ടറോ, ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ഇല്ല. സ്വകാര്യ ആശുപത്രികളില്‍ പോലും ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളും വിലക്കുറവുമുണ്ട്. ആശുപത്രയിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ജീവനക്കാരും ഒരേ സ്ഥലത്താണ് ഭക്ഷണം കഴിക്കേണ്ടത്.

ഇവിടെ വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടില്ല. മാത്രമല്ല പുറമേയുള്ളതിനേക്കാള്‍ വിലക്കൂടുതലാണ് പലതിനും. കാന്റീന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. പുറത്ത് ചായയും പലഹാരങ്ങളും ആശുപത്രി സ്റ്റാഫിന് അഞ്ച് രൂപക്ക് ലഭിക്കുമ്പോള്‍ ഇവിടെ ചായക്ക് നാലും പലഹാരത്തിന് ആറുമാണ്.

മുന്‍കാലങ്ങളില്‍ ഊണിന് 12.50 രൂപയായിരുന്നത് ഇപ്പോള്‍ മുപ്പത് രൂപയാണ്. ടെന്‍ഡര്‍ നല്‍കിയെങ്കിലും ഉതുവരെ കരാറ് ഒപ്പിട്ടിട്ടില്ല.ഇതിനെക്കുറിച്ച് തനിക്കെന്നുമറിയില്ല എന്ന മട്ടിലാണ് സൂപ്രണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ഭരണകൂടമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

കാന്റീന്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ വൈകുന്നേരത്തോടെ അടച്ചു പൂട്ടുകയാണ്.ഇതുമൂലം ജീവനക്കാരും രോഗികളുടെ സഹായികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. മാത്രമല്ല ആശുപത്രിക്ക് പുറത്തും രാത്രിയില്‍ ഭക്ഷണശാലകള്‍ കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.