Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നസിറുദ്ദീന്റെ നിലപാടിനെതിരെ വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 08:31 pm IST
in Kozhikode

കോഴിക്കോട്: മിഠായിത്തെരുവിലെ സുരക്ഷാ പരിശോധന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡ ന്റ് ടി. നസിറുദ്ദീനും ഒരു സം ഘം വ്യാപാരികളും രംഗത്തെത്തിയത് അരമണിക്കൂറോളം പരിശോധന തടസ്സപ്പെടാന്‍ കാരണമായി.

ഇന്നലെ രാവിലെ പത്തോടെയാണ് സംയുക്ത സംഘം മിഠായിത്തെരുവിലെ കടകളില്‍ പരിശോധന തുടങ്ങിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നശേഷമായിരുന്നു പരിശോധന. ജില്ലാ കലക്ടര്‍ പരിശോധനയ്‌ക്ക് തുടക്കം കുറിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നസിറുദ്ദീനും സംഘവും സ്ഥലത്ത് എത്തിയത്. അപ്പോഴേയ്‌ക്കും അഞ്ചോളം കടകളില്‍ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. നോട്ടീസ് നല്‍കാതെ നടത്തുന്ന പരിശോധന അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും പറഞ്ഞ് നസിറുദ്ദീന്‍ പരിശോധനാ സംഘത്തോട് തട്ടിക്കയറി. കൂട്ടമായി എത്തി പരിശോധിക്കുന്നത് തടയുമെന്നും പരിശോധനയുടെ പേരില്‍ മണിക്കൂറുകളോളം കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുകയുമാണെന്നായിരുന്നു നസിറുദ്ദീന്റെ പരാതി. മുന്‍കൂട്ടി നോട്ടിസ് നല്‍കിയതിനുശേഷമാണ് പരിശോധനക്കെത്തിയതെന്നും മിഠായിത്തെരുവിന്റെ സുരക്ഷയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ്യൂനസിറുദ്ദീനും സംഘവും വഴങ്ങിയില്ല. തങ്ങള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും അതുകേള്‍ക്കാന്‍ നസിറുദ്ദീനും സംഘവും തയ്യാറായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കലക്ടറെ വിവരം അറിയിക്കുകയും അല്പസമയം പരിശോധന നിര്‍ത്തിവെക്കുകയും ചെയ്തു. ഇതോടെ നസിറുദ്ദീനും സംഘവും മുദ്രാവാ ക്യം മുഴക്കി സ്ഥലത്തു നി ന്നും പോയി.

നസിറുദ്ദീന്റെ അഭിപ്രായ ത്തെ എതിര്‍ത്തുകൊണ്ട് വലിയൊരുവിഭാഗം വ്യാപാരികള്‍ അന്വേഷണസംഘത്തോ ട് സഹകരിക്കാന്‍ തയ്യാറായി രംഗത്തെത്തി. അപ്പോഴേയ് ക്കും ടൗണ്‍ സിഐ മനോജിന്റെ നേതൃത്വത്തില്‍ പോലീ സ് സംഘവും സ്ഥലത്തെത്തി. സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചതോടെ പരിശോധന തുടരാന്‍ സിഐ നിര്‍ദ്ദേശം നല്‍ കി. കലക്ടറുടെ നിര്‍ദ്ദേശപ്ര കാരമുള്ള പരിശോധന തടഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് സിഐ പറഞ്ഞതോടെ പ്രതിഷേധക്കാര്‍ പിന്നാക്കം പോയി. അതോടെ സംയുക്ത സംഘം പരിശോധന പുനരാരംഭിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.