കൊച്ചി: ഐഷര്‍ മോട്ടോഴ്സിന്റെ ഭാഗമായ ഐഷര്‍ പോളാരിസിന്റെ ഇന്ത്യയിലെ പ്രഥമ വ്യക്തിഗത വിവിധോദ്ദേശ്യ വാഹനമായ മള്‍ട്ടിക്സ് കേരള വിപണിയില്‍ സാന്നിധ്യം ശക്തമാക്കും.
ഇതിന്റെ ഭാഗമായി കൊച്ചിക്കു പുറമെ മഞ്ചേരി, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. ലിറ്ററിന് 28.45 മൈലേജ് ഉള്ള ഡീസല്‍ എന്‍ജിനാണ് മള്‍ട്ടിക്സിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: