Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മനിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:21 am IST
in Samskriti

അദ്ദേഹം പഠിപ്പിച്ചിരുന്ന കോളജ് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയിരുന്നതാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള പദ്ധതി പാഠ്യക്രമത്തില്‍ തന്നെ ഉള്‍പ്പെടുത്തി അവര്‍ നടപ്പാക്കി പോന്നിരുന്നു. ഒരു പിരിയഡ് ബൈബിള്‍ പഠനമായിരുന്നു. എല്ലായിടത്തും ക്രൈസ്തവാന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ തീര്‍ത്ഥരാമന്‍ എത്തിയതോടെ സ്ഥിതിഗതി മാറി. അദ്ദേഹം ക്ലാസിലും അല്ലാതെയും കുട്ടികളോട് അടുത്തിടപഴകി.

അവരില്‍ ഹൈന്ദവധര്‍മ്മത്തിലും ചരിത്രത്തിലും ശാസ്ത്രപാരമ്പര്യത്തിലും അഭിമാനമുണരുവാന്‍ അത് കാരണമായിത്തീര്‍ന്നു. വിവരങ്ങള്‍ കോളജിന്റെ ഭരണസമിതിയുടെ മുന്‍പാകെ എത്തി. അവിടെ ചൂടേറിയ ചര്‍ച്ച നടന്നു. ”തീര്‍ത്ഥരാമന്‍ കാരണം ഹിന്ദുവിദ്യാര്‍ത്ഥികളില്‍ സ്വാഭിമാനമുണ്ടാകുന്നു. ക്രിസ്തുമതം അനേകം സമ്പ്രദായങ്ങളില്‍ ഒന്നു മാത്രമാണെന്നതുകൊണ്ട് അതിന് പ്രത്യേക മഹത്വമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

വിശാലവും വ്യാപകവും സനാതനവുമായ ഹിന്ദുധര്‍മ്മത്തെ ചൊല്ലി അവര്‍ തല ഉയര്‍ത്തി പിടിച്ചു നടക്കുന്നു” ഇതായിരുന്നു ഒരു പരാതി. മറ്റൊരാളുടെ വേദന ഇപ്രകാരമായിരുന്നു. ”ഹിന്ദു വിദ്യാര്‍ത്ഥികളുടെ കാര്യം പോട്ടെ, ക്രിസ്ത്യന്‍ കുട്ടികളും തീര്‍ത്ഥരാമന്റെ പുറകെ കൂടിതുടങ്ങിയിട്ടുണ്ട്. അവര്‍ ചിലപ്പോള്‍ ഹിന്ദുമതത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഭയക്കുന്നു.” മൂന്നാമന്‍ രോഷംകൊണ്ട് തിളച്ചു. ”ആരാണീ തീര്‍ത്ഥരാമന്‍, ഹിന്ദുത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന ആള്‍ക്ക് നാമെന്തിന് ശമ്പളം കൊടുക്കുന്നു. അയാളല്ലാതെ വേറെ ആരെയും കണക്ക് പഠിപ്പിക്കാന്‍ കിട്ടില്ലേ? അയാളെ ഉടനടി മാറ്റണം.”

പ്രിന്‍സിപ്പല്‍ പ്രൊഫ. ബെയ്ല്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. പക്ഷെ തീര്‍ത്ഥരാമന്റെ പാണ്ഡിത്യവും, അധ്യാപന നൈപുണ്യമൊന്നും ആ ക്രൈസ്തവമൗലികവാദികള്‍ കണക്കിലെടുത്തില്ല. ചില അദ്ധ്യാപകര്‍ തീര്‍ത്ഥരാമനെ കണ്ട് ഹിന്ദുധര്‍മ്മ മഹത്വത്തെക്കുറിച്ചുള്ള ബോധനം അല്‍പം കുറച്ചുകൂടെ എന്ന് അന്വേഷിച്ചു. എന്നാല്‍ തീര്‍ത്ഥരാമന് കോളജിലെ ജോലിയേക്കാള്‍ മഹത്തരവും സ്വജീവനെക്കാല്‍ പ്രിയതരവുമായിരുന്നു സ്വധര്‍മ്മവും സ്വദേശവും.

അതിനുവേണ്ടി എന്തും ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ മിഷണറിമാരുടെ നിര്‍ബന്ധത്തിന് വിധേയമായി പ്രൊഫ. ബെയ്‌ലിന് അദ്ദേഹത്തെ പുറത്താക്കേണ്ടിവന്നു. ആ തീരുമാനം വേദനയോടെ അറിയിച്ച പ്രൊഫ. ബെയ്‌ലിനോട് അദ്ദേഹം പറഞ്ഞു: ”എനിക്കല്‍പ്പവും ദുഃഖമില്ല, അങ്ങേയറ്റം ആനന്ദമേ ഉള്ളൂ. ഈശ്വരന്‍ എത്ര ദയാലുവാണെന്ന് നോക്കൂ. അദ്ദേഹമെന്റെ സംസാരബന്ധനങ്ങള്‍ ഒന്നൊന്നായി അറുത്തുതരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.