Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഗുണ്ടകള്‍ വിപ്ലവകാരികളാകുന്ന കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:55 pm IST
in Special Article

ഇന്നത്തെക്കാലത്ത് പാര്‍ട്ടി വളര്‍ത്താന്‍ അത്യാവശ്യം ഗുണ്ടകളും സാമൂഹ്യവിരുദ്ധരും കൂടി വേണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. ത്യാഗങ്ങളുടേയും സഹനങ്ങളുടേയും കണ്ണീര്‍ക്കഥ കൊണ്ടുമാത്രം ഒന്നുമാവില്ല.

ക്ഷമിക്കാനും സഹിക്കാനും ഇതെന്താ മഹാത്മാഗാന്ധിയന്മാരും യേശുക്രിസ്തുമാരും നയിക്കുന്ന പാര്‍ട്ടിയാണോ. സിപിഎമ്മിനെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ല. അത് അസല്‍ സ്റ്റാലിന്റെയും മാവോയുടേയും പോള്‍പോട്ടിന്റെയും പാര്‍ട്ടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കാത്തവര്‍ ശുംഭന്മാര്‍. എന്നാല്‍ ശത്രുവിനെ സ്‌നേഹിക്കുക എന്ന യേശുവചനം ചിലപ്പോഴെല്ലാം പ്രാവര്‍ത്തികമാക്കുന്ന പാര്‍ട്ടികൂടിയാണ് സിപിഎം. പക്ഷേ അത് പാര്‍ട്ടിക്കുപുറത്ത് ജനങ്ങള്‍ക്കു തീരെ വെറുപ്പുള്ള ആള്‍ ആയിരിക്കുമെന്നു മാത്രം. അല്ലെങ്കില്‍ പാര്‍ട്ടിയിലെ എളമരം കരീം എന്ന മാര്‍പ്പാപ്പ, വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ചു പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ വി.എം.സക്കീര്‍ ഹുസൈനെ പുത്തന്‍ വെള്ളം തളിച്ച് സകലപാപങ്ങളും പോക്കി കുറ്റവിമുക്തനാക്കുമോ.

സക്കീര്‍ ഹുസൈനെതിരെ അന്വേഷിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ച ഏകാംഗ കമ്മീഷനായിരുന്നു എളമരം കരീം. കമ്മീഷനെ നിയമിക്കും മുന്‍പുതന്നെ ഹുസൈന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമെന്നു എല്ലാവര്‍ക്കും തീര്‍ച്ചയായിരുന്നു. എളമരം കമ്മീഷനായതോടുകൂടി അതു ഉറപ്പിച്ചു. പഞ്ചായത്ത് ഇലക്ഷനായാലും ജാതിയും മതവും നോക്കി മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിപ്ലവ പാര്‍ട്ടിയായ സിപിഎം മുസ്ലീമായ ഹുസൈനെ രക്ഷിക്കാന്‍ മുസ്ലീമായ കരീമിനെ അല്ലാതെ ആരെയാണ് കമ്മീഷനാക്കുക. സക്കീറിന്റെ സ്ഥാനമാനങ്ങള്‍ ഇനി കൂടുതല്‍ ഉയരുമെന്നാണ് പിന്നാമ്പുറ സംസാരം. സക്കീര്‍ അനുഭവിച്ച മാനഹാനിയും വേദനയും തീര്‍ക്കാനാണത്രെ വീണ്ടും ഉന്നതപദവികള്‍ നല്‍കുന്നത്.

ഉദ്വേഗ ജനകമായൊരു കുറ്റാന്വേഷണ കഥയുടെ ചുരുള്‍ നിവരുംപോലെ പത്രങ്ങള്‍ ആഘോഷിച്ച സക്കീര്‍ ഹുസൈന്‍ എന്ന ഗുണ്ടാനേതാവിന്റെ വര്‍ത്തമാന കാല പരിണിതി ഇങ്ങനെയൊക്കയാണ്. മറ്റുനേതാക്കളെ രക്ഷിക്കാനും വേണ്ടിക്കൂടിയാണ് സക്കീറിനെ പാര്‍ട്ടി കുറ്റമുക്തനാക്കിയതെന്നാണ് സഖാക്കള്‍ തന്നെ രഹസ്യമായും പരസ്യമായും പറയുന്നത്. കാരണം സക്കീര്‍ ചെയ്യുന്നതെല്ലാം തനിക്കുമാത്രമായിട്ടല്ല പലര്‍ക്കും വേണ്ടിയിട്ടായിരുന്നുവത്രെ.

അതുകൊണ്ട് ആ പലരുടെയും പേരുപുറത്താകാതിരിക്കാന്‍ അയാളെ പൊന്നുപോലെ പാര്‍ട്ടിക്കുനോക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ ഉപദേശത്തില്‍ ജയില്‍വകുപ്പു ശിക്ഷാ ഇളവിനായി നല്‍കിയവരുടെ പട്ടികയില്‍ പ്രധാനികളുടെ കൂട്ടത്തില്‍ കൊടും കുറ്റവാളി കൊടി സുനിയും ഉണ്ടായിരുന്നു. സുനിയുമായി തട്ടിച്ചുനോക്കുമ്പോള്‍ സക്കീര്‍ഹുസൈന്‍ എന്തു പാവം. അതെ, പാവം ഗുണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.