Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം അക്രമം: എസ്പി ഓഫീസ് മാര്‍ച്ച് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:27 am IST
in Kozhikode

വടകര: വടകര മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങളിലും പോലീസ് സ്വീകരിക്കുന്ന പക്ഷപാത നിലപാടുകളിലും പ്രതിഷേധിച്ച് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി നാളെ എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ച് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. വടകര, കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. അടക്കാത്തെരു ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

സിപിഎം ഭരണത്തിലെത്തിയതിനു ശേഷം അക്രമങ്ങള്‍ ഈ മേഖലയില്‍ തുടര്‍ക്കഥയായി മാറുകയാണ്. ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് നേരേയും അക്രമങ്ങള്‍ നടക്കുകയാണ്. തീവെക്കുന്നതിനൊപ്പം തന്നെ ബോംബെറിഞ്ഞുമാണ് അക്രമങ്ങള്‍ നടത്തുന്നത്. സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നവര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടത്തിനൊപ്പം ഉപജീവന മാര്‍ഗ്ഗവും ഇല്ലാതാവുകയാണ്. പല അക്രമ പ്രവര്‍ത്തനങ്ങളിലും പ്രതിയായവരെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്സെടുക്കാനും പോലീസ് തയ്യാറാവുന്നു. സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി അംഗം പി. രാജന്‍, മകന്‍ പി. നിഥിന്‍, എന്നിവരെ വീട്ടില്‍ കയറി അക്രമിച്ചു. കാരങ്കോട്ട് രവീന്ദ്രന്‍, താലോട്ടുകുളങ്ങര ചന്ദ്രഹാസന്‍, ചേളുപറമ്പത്ത് വിപിന്‍ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. രജീഷ് എന്ന പ്രവര്‍ത്തകന്റെ ഫാന്‍സി കടയ്‌ക്ക് തീവെച്ചു. ആയഞ്ചേരിയില്‍ ശാഖയ്‌ക്ക് നേരെ ബോംബേറുണ്ടായി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.പ്രമഫുല്‍കൃഷ്ണന്റെ വീടിനു നേരെ ബോംബെറിഞ്ഞു. കോട്ടപ്പള്ളി, ഇരിങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ഓഫീസുകള്‍ അക്രമിച്ചു. പേരാമ്പ്രയില്‍ കല്ലോട് വിവേകാനന്ദസേവാ കേന്ദ്രം, വിശ്രമ കേന്ദ്രം എന്നിവ പലപ്രാവശ്യം തകര്‍ത്തു. ഗിരീഷ് എന്ന പ്രവര്‍ത്തകന്റെ കട ബോംബിട്ടു തകര്‍ത്തു.

കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. ടി.പി. ബാബു, ആര്‍.പി. ജിജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഈ കേസിലെ പ്രതികള്‍ ഇപ്പോഴും സൈ്വരമായി നടക്കുകയാണ്. താനക്കോട്ടൂരില്‍ ബിജെപി പ്രകടനത്തെ ആക്രമിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. കൊയിലാണ്ടിയില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെയും മറ്റൊരു പ്രവര്‍ത്തകനെയും സിപിഎം സംഘം ആക്രമിച്ചു.

ഇവര്‍ക്കെതിരെയും നടപടി ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.എം. അശോകന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി എം. ബാലകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് എ.കെ. വിജയന്‍, നഗര്‍കാര്യവാഹ് പി. ഗിരീഷ്ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.