Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരമ്മയുടെ നിലവിളിയില്‍ മുക്കിയ ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:33 am IST
in Kerala

എന്തായാലും സിപിഎം പറയുന്ന ആ ചരിത്രമുഹൂര്‍ത്തത്തിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ തന്നെ, തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സമരംചെയ്ത അമ്മയ്‌ക്കു നേരിടേണ്ടി വന്നത് പോലീസിന്റെ ക്രൂര മര്‍ദനം. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി 60 വര്‍ഷം തികയുന്ന ഏപ്രില്‍ അഞ്ചിന് തന്നെ, മകന്‍ നഷ്ടപ്പെട്ട ഒരമ്മയെ കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ പോലീസ് പൈശാചികമായി മര്‍ദിച്ച് ആഘോഷമാക്കിയത് മറ്റൊരു ചരിത്രം!

വിപ്ലവത്തിലൂടെ ഭരണകൂടങ്ങളെ മറിച്ചിട്ട് അധികാരത്തില്‍ വരുമെന്നു ലോകത്തെ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം വിശ്വസിച്ച കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍, ഒരു വിപ്ലവവും കൂടാതെ അതും ബാലറ്റു പെട്ടിയിലൂടെ ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വന്നത് വൈരുധ്യാത്മകമായി ഞെട്ടിയിട്ടുണ്ടാകണം. പറഞ്ഞതിനു കടകവിരുദ്ധമായാണ് സംഭവിച്ചത്. അധികാരം കിട്ടിയതുകൊണ്ട് വിരുദ്ധമെല്ലാം ശരിയായി. ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പറുദീസയായി ഇഎംഎസ് മന്ത്രിസഭയെ കാണുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് അതിന്റെ അറുപതാം വാഷികാഘോഷം പോലീസ് ആസ്ഥാനത്തു രക്തംകണ്ടു തന്നെ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിക്ക് ചുവപ്പ് നല്ലൊരു ശകുനമാണ്.

പാമ്പാടി നെഹ്‌റുകോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയാണ് ഒരു മനുഷ്യ ജീവിയെന്നോ ഒരു സ്ത്രീയെന്നോപോലും പരിഗണിക്കാതെ പോലീസ് റോഡിലിട്ടു വലിച്ചിഴച്ചു ലാത്തികൊണ്ടടിക്കുകയും നാഭിക്കു ചവിട്ടുകയും ചെയ്തത്. സാരമായ പരിക്കുകളോടെ അവര്‍ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും ഡിജിപി ബഹ്‌റ പറയുന്നു. പക്ഷേ ബാഹ്യശക്തികളല്ലല്ലോ മഹിജയെ മര്‍ദിച്ചത്. എന്നാല്‍ പോലീസിന്റെ ഭാഗം ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്. മഹിജയുടെ കൂടെ ബന്ധുക്കളല്ലാത്ത ചിലര്‍ ഉണ്ടായിരുന്നുവെന്നും അവരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും തോക്കുസ്വാമി ഉള്‍പ്പെടയുള്ളവര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ് വിജയന്‍ പറയുന്നത്. ബിജെപിക്കാരേയും എസ്‌യുസിഐക്കാരേയും ഹിമവല്‍ ഭദ്രാനന്ദയുടെ ആള്‍ക്കാരേയും മറ്റുമാണ് പോലീസ് തടയാന്‍ ശ്രമിച്ചതെന്നാണ് പിണറായി ഭാഷ്യം. എങ്കില്‍പിന്നെ മഹിജ സ്വയം മര്‍ദിച്ചതാണോ.

കൊടിയ മര്‍ദനങ്ങളും സഹന സമരങ്ങളുമാണ് തങ്ങളുടെ ശക്തി എന്നാണ് സഖാക്കള്‍ വീമ്പിളക്കുന്നത്. അങ്ങനെ ഉണ്ടായ ആദ്യ കമ്യൂണിസ്റ്റു മന്ത്രി സഭയുടെ അറുപതാം വാര്‍ഷികം മകന്‍ നഷ്ടപ്പെട്ട ഒരു പാവം അമ്മയെ തല്ലിച്ചതച്ചു തന്നെ തുടങ്ങണമായിരുന്നോ. ഒരമ്മയുടെ വേദന മുക്കിയെടുത്ത ആഘോഷം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

പുതിയ വാര്‍ത്തകള്‍

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.