Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരിമ്പില്‍ നിന്ന് ജൈവ ഡീസല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:53 am IST
in World

വാഷിങ്ടണ്‍: കരിമ്പില്‍ നിന്നും ജൈവഡീസല്‍ പുറത്തെടുത്ത് യുഎസ് ഗവേഷക സംഘം. ഇല്ലിനോയി സര്‍വ്വകലാശാലയിലെ എഞ്ചിനിയീറിങ് വിദ്യാര്‍ത്ഥികളാണ് കണ്ടെത്തലിനു പിന്നില്‍. ഇതുകൂടാതെ പ്രത്യേകം വികസിപ്പിച്ച കരിമ്പില്‍ നിന്നും സാധാരണയില്‍ കൂടുതല്‍ പഞ്ചസാരയും എഥനോളും ഉത്പ്പാദിപ്പിക്കാമെന്നും ഇവര്‍ കണ്ടെത്തി.

ബയോകാറ്റലിസ്റ്റ്‌സ് ആന്‍ഡ് അഗ്രികള്‍ചറല്‍ ബയോടെക്‌നോളജിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരിമ്പില്‍ നിന്നുള്ള എണ്ണ ഉത്പ്പാദനം കൂടുന്നതിനനുസരിച്ച് പഞ്ചസാരയുടെ ഉത്പ്പാദനവും കുറയുമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ പഞ്ചസാര ഉത്പ്പാദനത്തില്‍ കുറവ് സംഭവിക്കാതെയാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ എണ്ണ ഉത്പ്പാദനമെന്ന് ഇല്ലിനോയി ഇന്റഗ്രേറ്റഡ് ബയോ പ്രൊസസിങ് റിസര്‍ച് ലബോറട്ടറി ഡയറക്ടര്‍ വിജയ് സിങ് അറിയിച്ചു. കരിമ്പിന്റെ ഇലയും മറ്റുള്ളവയും പ്രയോജനപ്പെടുത്തിയാണ് എണ്ണ ഉത്പ്പാദനത്തിന് ഉപയോഗിക്കുന്നത്.

കരിമ്പില്‍ നിന്നും 90 ശതമാനം പഞ്ചസാരയും 60 ശതമാനം എണ്ണയും ഉത്പ്പാദിപ്പിക്കാം. കരിമ്പില്‍ നിന്നുമെടുക്കുന്ന ജൂസില്‍ നിന്നും എഥനോള്‍ വേര്‍തിരിച്ചശേഷമാണ് അതില്‍ നിന്നും എണ്ണ പുറത്തെടുക്കുന്നത്. ഇത്തരത്തില്‍ എണ്ണയും, പഞ്ചസാരയും ഉത്പ്പാദിപ്പിക്കുന്ന രീതിയുടെ പേറ്റന്റും വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവര്‍ വികസിപ്പിച്ച കരിമ്പില്‍ നിന്ന് 13 ശതമാനം എണ്ണയാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇതില്‍ എട്ട് ശതമാനം എണ്ണ ബയോഡീസലായും ഉപയോഗപ്പെടുത്താവുന്നതാണ്. അതായത് ഒരേക്കര്‍ പാടത്തെ കരിമ്പില്‍ നിന്നും 123 ഗാലണ്‍ ബയോഡീസല്‍ ഉണ്ടാക്കാം.

ഇത്തരം എണ്ണകള്‍ ഉപയോഗപ്പെടുത്തി വരികയാണെങ്കില്‍ എണ്ണവില ഗാലണിന് നാല് ഡോളര്‍ എന്ന നിരക്കിലേക്ക് എത്തുമെന്ന് ഇല്ലിനോയി സര്‍വ്വകലാശാല പ്ലാന്റ് ബയോളജി ആന്‍ഡ് ക്രോപ് സയന്‍സസ് പ്രോഫസര്‍ സ്റ്റീഫന്‍ ലോങ് അറിയിച്ചു. ഇവ കാര്‍ഷിക വിളകളില്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പ്പാദനത്തിലും നമുക്ക് സുരക്ഷിതത്വം ഉറപ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.