കൊടുവള്ളി: സനാതന ധര്‍മ്മ സംരക്ഷണ സമിതി പന്നൂരിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസമായി നടന്നു വന്ന ധര്‍മ പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന ദിവസം സ്വാമി ചിദാനന്ദപുരി ഭക്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മലയില്‍ വിജയന്‍ അദ്ധ്യക്ഷനായി രുന്നു.പി സജീവന്‍, കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















