Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടലംഘനം: പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കലഹിച്ച് ബിജു പ്രഭാകര്‍ അവധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:47 pm IST
in Kerala

തിരുവനന്തപുരം: ഔദ്യോഗിക കൃത്യങ്ങളില്‍ ചട്ടം ലംഘിച്ചെന്ന ആരോപണം നേരിടുന്ന കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അവധിയിലേക്ക്. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണസ്വാമിക്കെതിരെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ നേരില്‍കണ്ട് പരാതി പറഞ്ഞ ബിജു ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് അവധി അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുവിന് ജൂണ്‍ 10 മുതല്‍ പത്തുദിവസത്തേക്ക് അവധി അനുവദിച്ചു. അര്‍ഹതയില്ലാതെ ബിജു പ്രഭാകര്‍ സ്വാധീനമുപയോഗിച്ച് ഐഎഎസ് നേടുകയായിരുന്നെന്ന വാര്‍ത്ത ജന്മഭൂമി നേരത്തെ പുറത്തുവിട്ടിരുന്നു.

ബിജു പ്രഭാകറിന്റെ ഐഎഎസ് പോലും വ്യാജമാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി പ്രതികരിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന ബിജുവിന്റെ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായമന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ബിജു ഹോര്‍ട്ടികോര്‍പ്പില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ക്രമവിരുദ്ധമായിട്ടാണ് ബിജുവിന്റെ നടപടികള്‍. ഇപ്പോഴത്തെ അവധിനാടകം മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണെന്നും രാജു നാരായണസ്വാമി പറഞ്ഞു.

സന്ദര്‍ശനവിസയില്‍ എത്തിയ ഇസ്രായേല്‍ സംഘത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജു ഒരുലക്ഷം രൂപ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫിനോട് നിര്‍ദ്ദേശിച്ചു. ഇസ്രായേല്‍ സംഘമെത്തിയത് നിയമപ്രകാരമല്ലാത്തതിനാല്‍ അവര്‍ ആവശ്യം നിരസിച്ചു. ഇതില്‍ അരിശംപൂണ്ട ഡയറക്ടര്‍ അവരെ ആലപ്പുഴയ്‌ക്ക് സ്ഥലംമാറ്റി. തുടര്‍ന്ന് സാലി ജോസഫ് തനിക്ക് പരാതി നല്‍കുകയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസു കൊടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി വകുപ്പിലെ മുഴുവന്‍ ഫയലുകളും പരിശോധനയ്‌ക്കായി താന്‍ വിളിച്ചുവരുത്തി. അഴിമതി നടന്നിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ കൃഷിവകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നും സര്‍വീസ് മടുത്തെന്നുമാണ് ബിജുവിന്റെ പക്ഷം. അതിനാലാണ് അവധിക്ക് അപേക്ഷ നല്‍കിയതെന്നും ബിജു വ്യക്തമാക്കി.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിംഗുമായി ബന്ധപ്പെട്ട് ഇസ്രായേലില്‍ നിന്നുള്ള ക്ലിഫ് ലവ് എന്ന വ്യക്തിയെ പങ്കെടുപ്പിച്ചതിന്റെ ഫയല്‍ ഹാജരാക്കാന്‍ ബിജു പ്രഭാകറോട് രാജു നാരായണസ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫിനോട് ബിജു പ്രഭാകര്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.