Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെഷ്യല്‍ ട്രെയിനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:01 pm IST
in Kerala

തിരുവനന്തപുരം: എറണാകുളം-മുംബൈ മേഖലയിലും ഗാന്ധിധാം-തിരുനെല്‍വേലി മേഖലയിലും പ്രത്യേക വേനല്‍ക്കാല ട്രെയിനുകള്‍ ഓടിക്കും. ട്രെയിന്‍ നമ്പര്‍ 09458 ഗാന്ധിധാം-തിരുനെല്‍വേലി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഗാന്ധിധാമില്‍ നിന്ന് ജൂണ്‍ 12, 19, 26 തീതികളില്‍ (തിങ്കളാഴ്ച) ഉച്ചയ്‌ക്ക് 1.30 ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ രാവിലെ 11.30ന് തിരുനെല്‍വേലിയിലെത്തും.

ട്രെയിന്‍ നമ്പര്‍ 09457 തിരുനെല്‍വേലി-ഗാന്ധിധാം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ തിരുനെല്‍വേലിയില്‍ നിന്ന് ജൂണ്‍ 15, 22, 29 തീയതികളില്‍ (വ്യാഴാഴ്ച) രാവിലെ 7.45ന് പുറപ്പെട്ട് ശനിയാഴ്ചകളില്‍ രാവിലെ 6.30ന് ഗാന്ധിധാമിലെത്തും. ട്രെയിനുകള്‍ക്ക് ഒരു സെക്കന്റ്എസി, 5 തേര്‍ഡ് എസി, 6 സ്ലീപ്പര്‍, 2 ജനറല്‍കോച്ചുകള്‍ വീതം ഉണ്ടായിരിക്കും. വള്ളിയൂര്‍, നാഗര്‍കോവില്‍ ടൗണ്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗളൂരു ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 01065 പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ മുംബൈ സിഎസ്ടിയില്‍ നിന്ന് ഏപ്രില്‍ 18 നും ജൂണ്‍ 6നും ഇടയിലുള്ള ചൊവ്വാഴ്ചകളില്‍ പുറപ്പെട്ട് ബുധനാഴ്ചകളില്‍ വൈകിട്ട് 3.35ന് എറണാകുളം ജംഗ്ഷനിലെത്തും. ട്രെയിന്‍ നമ്പര്‍ 01066 ഏപ്രില്‍ 19നും ജൂണ്‍ 7നും ഇടയിലുള്ള ബുധനാഴ്ചകളില്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് രാത്രി 11ന് പുറപ്പെട്ട് വെള്ളിയാഴ്ചകളില്‍ രാത്രി 12.40ന് മുംബൈ സിഎസ്ടിയില്‍എത്തും. ട്രെയിനുകള്‍ക്ക് 5 തേര്‍ഡ് എസി, 8 സ്ലീപ്പര്‍ കോച്ചുകള്‍ വീതം ഉണ്ടായിരിക്കും. തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗളൂരു ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ ടൈംടേബിള്‍ കാലാവധി നീട്ടി

തിരുവനന്തപുരം: ട്രെയിന്‍ സമയപ്പട്ടികകളായ ട്രെയിന്‍ അറ്റ് എ ഗ്ലാന്‍സ് ഒക്ടോബര്‍ 2016, സൗത്ത് സോണ്‍ പബ്ലിക് ടൈംടേബിള്‍ ഒക്ടോബര്‍ 2016 എന്നിവയുടെ കാലാവധി 2017 സപ്തംബര്‍ 30 വരെ നീട്ടി. ഇതനുസരിച്ച് പുതിയ ടൈംടേബിള്‍ 2017 ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരിക. അതിനാല്‍ 2017 സപ്തംബര്‍ 30 വരെ നിലവിലുള്ള സമയപ്പട്ടികയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.