കാബൂള്‍: കാന്ധഹാറില്‍ താലിബാന്‍ ഭീകരാക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്കേറ്റു. കാന്ധഹാറിലെ കരസേനാ കേന്ദ്രത്തിലായിരുന്നു ആക്രമണം. കേന്ദ്രം ഭീകരര്‍ പിടിച്ചെടുത്തിട്ടുമുണ്ട്.