ലട് ലകാരത്തിലെ പ്രഥമപുരുഷ പ്രയോഗങ്ങള്‍ ആണ് താഴെ കൊടുക്കുന്നത്. ഏകവചനം ദ്വിവചനം, ബഹുവചനം എന്നിവ ചെറിയ വാചകങ്ങളായി പഠിക്കാം. തുടര്‍ന്ന് മധ്യമപുരുഷനും ഉത്തമപുരുഷനും പ്രതിപാദിക്കുന്നു.
ഏകവചനം ദ്വിവചനം ബഹുവചനം
ഛാത്രഃ പഠതി ഛാത്രൗ പഠതഃ ഛാത്രാഃ പഠന്തി
(വിദ്യാര്‍ത്ഥി പഠിക്കുന്നു) (രണ്ടു വിദ്യാര്‍ത്ഥികള്‍ (വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നു) പഠിക്കുന്നു)
മയൂരഃ നൃത്യതി മയൂരൗ നൃത്യതഃ മയൂരാഃ നൃത്യന്തി
കവിഃ വര്‍ണയതി കവി വര്‍ണയതഃ കവയഃ വര്‍ണയന്തി
ഗുരുഃ ഗച്ഛതി ഗുരു ഗച്ഛതഃ ഗുരവഃ ഗച്ഛന്തി
പിതാ സ്മരതി പിതരൗ സ്മരതഃ പിതരഃ സ്മരന്തി.
ധേനുഃ ചരതി ധേനു ചരതഃ ധേനവഃ ചരന്തി
ഭവാന്‍ അസ്തി ഭവന്തൗ സ്തഃ ഭവന്തഃ സന്തി.
ഭവതി പശ്യതി ഭവത്യൗ പശ്യതഃ ഭവത്യഃ പശ്യന്തി
വാഹനം ഗച്ഛതി വാഹനേ ഗച്ഛതഃ വാഹനാനി ഗച്ഛതി
പുസ്തകം പതതി പുസ്തകേ പതതഃ പുസ്തകാനി പതന്തി
സഃ ക്രീഡതി തൗ ക്രീഡതഃ തേ ക്രീഡന്തി
















