Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര നിലപാട്; റേഷന്‍ തിരിമറി കുറയുന്നു, അര്‍ഹതപ്പെട്ടവര്‍ക്ക് കൂടുതല്‍ കിട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:55 pm IST
in Kerala

 

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണ്ണമായും നടപ്പാക്കണമന്ന കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനം കേരളത്തിന് ഗുണം ചെയ്തു. നിയമം അനുശാസിക്കുന്ന രീതിയില്‍ മൊത്ത വിതരണക്കാരെയും ഇടനിലക്കാരെയും ഒഴിവാക്കി വിതരണം തുടങ്ങിയതോടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ തിരിമറി കുറഞ്ഞു. കൊല്ലം ജില്ലയില്‍ മാത്രം നിയമം നടപ്പാക്കിയപ്പോള്‍ മുന്‍ഗണനേതര (നോണ്‍ പ്രയോറിറ്റി) കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കാനുള്ള റേഷന്‍ സാധനങ്ങള്‍ മിച്ചം പിടിക്കാനായി. 13 ജില്ലകളില്‍ക്കൂടി റേഷന്‍ കടകളില്‍ നേരിട്ട് സാധനങ്ങളെത്തുന്നതോടെ തിരിമറിക്ക് പൂര്‍ണമായും അറുതിയാകുമെന്നാണ് പ്രതീക്ഷ.

2013 ലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നത്. പാവപ്പെട്ട ഒാരോരുത്തര്‍ക്കും പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതായിരുന്നു നിയമം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കാതെ നീട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും നിയമം നടപ്പാക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തി. നടപ്പാക്കിയില്ലെങ്കില്‍ വിഹിതം കുറയുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിന് നല്‍കുന്ന റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ ഏറിയ പങ്കും കരിഞ്ചന്തയിലേക്കാണ് പോകുന്നതെന്ന ജസ്റ്റിസ് വാധ്വാ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം.

കേന്ദ്രത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ കൊല്ലം ജില്ലയില്‍ മൊത്തവിതരണക്കാരെ ഒഴിവാക്കി സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിച്ചു തുടങ്ങി. ഇതോടെ, തിരിമറികള്‍ നിലച്ചു. മുന്‍ഗണനാ (പ്രയോറിറ്റി) വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കുന്നതിനൊപ്പം നോണ്‍ പ്രയോറിറ്റി (സബ്‌സിഡി), നോണ്‍ പ്രയോറിറ്റി (നോര്‍മല്‍) വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അരി കിട്ടും. സംസ്ഥാനത്തെ 1.21 കോടി ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.

നിലവില്‍ നോണ്‍ പ്രയോറിറ്റി (നോര്‍മല്‍) വിഭാഗത്തിന് കാര്‍ഡൊന്നിന് ആറുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. തിരിമറി കുറഞ്ഞതോടെ വരുന്ന മാസം മുതല്‍ ഇത് എട്ടു കിലോ ആകും. നോണ്‍ പ്രയോറിറ്റി (സംസ്ഥാന സബ്‌സിഡി) വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന രണ്ടു കിലോ എന്ന തോത് മൂന്നുമുതല്‍ നാലുകിലോ വരെയാകും. ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ച് വിരലടയാളം സ്വീകരിച്ച് റേഷന്‍ നല്‍കുന്ന സമ്പ്രദായം കൂടി എല്ലാ ജില്ലകളിലും വരുന്നതോടെ റേഷന്‍ തിരിമറി പൂര്‍ണ്ണമായും തടയാനാകും. കേരളത്തിന് കേന്ദ്രം 14.25ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ഒരുവര്‍ഷം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

പുതിയ വാര്‍ത്തകള്‍

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.