Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാലര പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ മുറ്റത്ത് വീണ്ടും അവരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:55 pm IST
in Kozhikode

നാലര പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ മുറ്റത്ത് വീണ്ടും അവരെത്തികോഴിക്കോട്: നാലര പതിറ്റാണ്ടിന് ശേഷം ആ പത്താം ക്ലാസുകാര്‍ വീണ്ടും അതേ ക്ലാസില്‍ ഒത്തുചേര്‍ന്നു. ഒപ്പം അ ന്നത്തെ അധ്യാപകരും. സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ 1973 കാലയളവില്‍ പഠിച്ചിറങ്ങിയ എഴുപതോളം വിദ്യാര്‍ ത്ഥികളും അവരുടെ കുടുംബവുമാണ് അതേ സ്‌കൂള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്നത്.

‘വീശട്ടെ പൊന്നൊളി…’ എന്ന് തുട ങ്ങുന്ന പഴയ പ്രാര്‍ത്ഥനാഗാനമാല പിച്ചായിരുന്നു ഒത്തുചേരലിന്റെ തുടക്കം. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗൃഹാതുര ത്വസ്മരണയ്‌ക്ക് കരുത്തേകാന്‍ പൂര്‍വ്വാ ധ്യാപകരും ‘ഒരുവട്ടംകൂടി’യ ഒത്തുചേര ലിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അന്നത്തെ പ്രധാന അധ്യാപകന്‍ ഫാദര്‍ ആന്ദര്‍പേര്‍, ഡെന്‍സില്‍ പോപ്പന്‍, പി.എ. ജോസ്,സി.സി. ജോസ്, ഇ.കെ.വര്‍ഗ്ഗീസ്, യമുന, ഫിലിപ്പോസ്, സിറിയാക്ക്, കൊച്ചുദേവസ്യ, നൂറിന്‍ മെന്‍ഡോസ് എന്നിവരാണ് മുഖ്യാതി ഥികളായി എത്തിയ അധ്യാപകര്‍.

സ്‌കൂള്‍ യൂണിഫോമായ വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ വിദ്യാര്‍ ത്ഥികളില്‍ ദൂരങ്ങള്‍ പിന്നിട്ടെത്തിയ പ്രസാദ് (സ്വിറ്റ്‌സര്‍ലാന്റ്), അച്യുതന്‍ (ശ്രീലങ്ക), ബഷീര്‍, ഗോപിനാഥ് (ദുബായ്), എന്നിവര്‍ താരങ്ങളായി. ഒത്തുചേരല്‍ സാക്ഷാത് കരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം ശേഖര്‍, ജിനചന്ദ്രന്‍, സത്യകൃഷ്ണന്‍, ഇ.കെ. മണി എന്നീ പ്രിയ കൂട്ടുകാരെ സഹപാഠികള്‍ വാനോളം വാഴ്‌ത്തിയാണ് കൂട്ടായ്‌മ പിരിഞ്ഞത്. ഒപ്പം, ഇതിനായി നിര്‍മ്മിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എല്ലാവരും കൂടുതുല്‍ സജ്ജീവമാകുമെന്ന ഒരു വാക്കും കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.