Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പഴവങ്ങാടി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:49 pm IST
in Pathanamthitta

 

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഒരുവിഭാഗം എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയം എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്കു പാസായതോടെ പ്രസിഡന്റ് അനില്‍ തുണ്ടിയിലും വൈസ് പ്രസിഡന്റ് അനി സുരേഷും പുറത്ത്.

17 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് വിമത അവിശ്വാസത്തെ ബിജെപിയിലെ ഏക അംഗവും പിന്തുണച്ചു. എന്നാല്‍ അവിശ്വാസ നോട്ടീസില്‍ ഒപ്പുവച്ച മുന്‍ പ്രസിഡന്റും സിപിഎമ്മില്‍ നിന്നു നടപടിക്കുവിധേനുമായ അനു ടി.സാമുവേല്‍ നിലപാട് മാറ്റിയതും ശ്രദ്ധേയമായി. അവിശ്വാസത്തെ എതിര്‍ത്താണ് അനു വോട്ടു ചെയ്തത്.

യുഡിഎഫിലെ അഞ്ചംഗങ്ങളും എല്‍ഡിഎഫിലെ നാലംഗങ്ങളും ബിജെപിയിലെ ഏക അംഗവുമാണ് അവിശ്വാസത്തെ അനുകൂലിച്ചത്. രാവിലെ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തെ ജനതാദളിലെ ജോസഫ് കുര്യാക്കോസാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം സി.എ. ജോമോന്‍ പിന്താങ്ങി. യുഡിഎഫിലെ അനിത അനില്‍ കുമാര്‍, സി.എ. ജോമോന്‍, കെ.എന്‍. രാജേന്ദ്രന്‍, എല്‍സി മാത്യു, ജനതാദള്‍ സ്വതന്ത്രാംഗം ജോസഫ് കുര്യാക്കോസ്, സിപിഎം സ്വതന്ത്രന്‍ ബോബി ഏബ്രഹാം, സിപിഐ സ്വതന്ത്രന്‍ ബിനു സി.മാത്യു, ജനതാദള്‍ – എസ് സ്വതന്ത്ര ലിജി ചാക്കോ എന്നിവരും ബിജെപിയിലെ തങ്കപ്പന്‍പിള്ളയും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. മറുപക്ഷത്ത സിപിഎമ്മിലെ അനല്‍ തുണ്ടിയില്‍, ബെറ്റ്‌സി കെ. ഉമ്മന്‍, ഷൈനി രാജീവ്, ലാലി ജോസഫ്, സിപിഐയിലെ അനി സുരേഷ്, ബിനിറ്റ് കെ.മാത്യു, പൊന്നി തോമസ്, മുന്‍ പ്രസിഡന്റ് അനു ടി. സാമുവേല്‍ എന്നിവരാണ് പ്രമേയത്തെ എതിര്‍ത്തത്. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിലും മെംബര്‍മാരുടെ നിലപാടുകളില്‍ മാറ്റമുണ്ടായില്ല. വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രമേയം കോണ്‍ഗ്രസിലെ അനിത അനില്‍ കുമാര്‍ അവതരിപ്പിക്കുകയും എല്‍സി മാത്യു പിന്താങ്ങുകയും ചെയ്തു.

പാര്‍ട്ടി നടപടിക്കു വിധേയനായി പ്രസിഡന്റു സ്ഥാനം ഒഴിയേണ്ടിവന്ന അനു ടി.സാമുവേല്‍ അവിശ്വാസ നീക്കത്തെ പിന്തുണയ്‌ക്കുകയും എല്‍ഡിഎഫിലെ മറ്റ് രണ്ടുപേര്‍ക്കൊപ്പം ഒപ്പുവയ്‌ക്കുകയും ചെയ്തിരുന്നതാണ്. അനു ഉള്‍പ്പെടെ എട്ടുപേര്‍ ഒപ്പിട്ടാണ് അവിശ്വാസനോട്ടീസ് നല്‍കിയത്. അനു പിന്‍മാറിയെങ്കിലും ജനതാദള്‍-എസ് സ്വതന്ത്രാംഗം ലിജി ചാക്കോ നിലപാടു മാറ്റിയതാണ് എല്‍ഡിഎഫിനു വിനയായത്. ബിജെപിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ തയാറായതോടെ അപ്രതീക്ഷിതമായി പഴവങ്ങാടിയില്‍ സിപിഎമ്മിനു ഭരണനഷ്ടം ഉണ്ടായി. ഭരണസ്തംഭനവും വികസനമില്ലായ്‌മയും ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. ഒപ്പുവച്ച മെംബര്‍മാരെ തിരികെ കൊണ്ടുവരാന്‍ സിപിഎം, സിപിഐ നേതാക്കള്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. എന്നാല്‍ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകില്ലെന്ന പ്രതീക്ഷയാണ് സിപിഎം നേതാക്കള്‍ക്കുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.