കല്‍പ്പറ്റ: ജില്ലയിലെ ഹയര്‍ സെക്കന്ററി സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പഠനക്യാംപ് സംഘടിപ്പിക്കുന്നു. നാളെ മുതല്‍ ജി എച്ച് എസ് എസ് മീനങ്ങാടിയില്‍ വെച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ ഇന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9747931854, 9207166216, 9645159460, 9447325923.
പ്രതികരിക്കാൻ ഇവിടെ എഴുതുക: