കൽപ്പറ്റ .കേരളാ വെറ്റനറി &ആനിമൽ സയൻസ് യൂണിവേഴ്സിറ്റി യൂണിയന്റെ അഞ്ചാമത് ഇന്റെർ കോളേജിയേറ്റ് കലോത്സവം പൂക്കോട് വെറ്റനറി കോളേജിൽ നടക്കും.മെയ് ഇരുപത്തിനാലിന് സ്റ്റേജിതര മത്സരങ്ങളും ഇരുപത്തി അഞ്ച് വൈകീട്ട് മൂന്ന് മണിക്ക് ഉദ്ഘാടനവു മാണ് നടക്കുക.നാല്പത്തി ഒൻപത് ഇനങ്ങളിലായി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഏഴോളം കോളേജുകളിൽ നിന്നായിരണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: