Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രളയവും സൃഷ്ടിയും (8-18)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:41 am IST
in Samskriti

മഹര്‍ലോകം, ജനലോകം, തപോലോകം ഇവയുടെ ഉത്പത്തിയും നാശവും കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞു. ഈ ശ്ലോകത്തില്‍, സ്വര്‍ഗലോകം അതിനു ചോടെയുള്ള ഭുവര്‍ലോകം, അതിനു താഴെയുള്ള ഈ ഭൂലോകം ഇവയുടെ ഉത്പത്തിയും നാശവും വിവരിക്കുന്നു.

അവ്യക്താല്‍- അവ്യക്തം എന്ന പദത്തിന് ബ്രഹ്മാവിന്റെ പ്രകൃതി പരിണാമരൂപമായ ശരീരം എന്നര്‍ത്ഥം.

വ്യക്തഃ- എന്നത്, ദേഹം, ഇന്ദ്രിയങ്ങള്‍, ഭോഗ്യവസ്തുക്കള്‍, ഭോഗ സ്ഥാനങ്ങള്‍ എന്നര്‍ത്ഥം.

രാത്ര്യാഗമേ – രാത്രിയില്‍ ബ്രഹ്മാവ്, ഉറങ്ങുമ്പോള്‍ പ്രജാപതി ശരീരത്തില്‍ ലയിക്കുന്നു. ഇവിടെ ദൈനംദിന പ്രളയത്തിന്റെയും സൃഷ്ടിയുടെയും സ്വഭാവമാണ് വിവരിക്കുന്നത്. ബ്രഹ്മാവിന്റെ ശരീരനാശവും ഉല്‍പത്തിയും ഉള്‍ക്കൊള്ളുന്ന മഹാപ്രളയമല്ല എന്ന് ഓര്‍ക്കണം.

(8-19) : ഭൂതഗ്രാമം എന്നാല്‍ സഞ്ചരിക്കുന്നവയും സഞ്ചരിക്കാത്തവയുമായ പ്രാണി സമൂഹം- ദേവ, മനുഷ്യ, മൃഗ, പക്ഷി, വൃക്ഷലതാദി കീടാദികള്‍ എല്ലാം ഉള്‍പ്പെടുന്നു. അവയെല്ലാം അവിദ്യ (അജ്ഞാനം) കാരണമായി, തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍വേണ്ടി, ലൗകിക കര്‍മ്മങ്ങളും വൈദിക കര്‍മ്മങ്ങളും യോഗാനുഷ്ഠാനങ്ങളും ചെയ്യുന്നു. പുണ്യകര്‍മങ്ങളും പാപകര്‍മ്മങ്ങളും ചെയ്യുന്നു. ആ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുന്നു.

ബ്രഹ്മാവിന്റെ പകല്‍ സമയമായ കല്‍പത്തിന്റെ അവസാനത്തില്‍ രാത്രി ആരംഭിക്കുമ്പോള്‍, എല്ലാ ലോകങ്ങളും അവിടെ വസിക്കുന്നവരും ബ്രഹ്മാവില്‍ ലയിക്കുകയും ബ്രഹ്മാവ് ഉറങ്ങുകയും ചെയ്യുന്നു. ബ്രഹ്മാവ് ഉണരുമ്പോള്‍ ദിവസം തുടങ്ങുമ്പോള്‍ കല്‍പം ആരംഭിക്കുമ്പോള്‍-വീണ്ടും ജനിക്കുന്നു.

ഭൂത്വാ, ഭൂത്വാ- പുണ്യപാപങ്ങള്‍ക്ക് വശംവദരായി, ഈ ലോകത്തില്‍ ജനിക്കുയും മരിക്കുകയും പുനരപിജനനം, പുനരപി മരണം-ചെയ്യുന്നു, നിരവധി തവണ പിന്നീട് പ്രളയം ആരംഭിക്കുമ്പോള്‍ ബ്രഹ്മാവില്‍ ലയിക്കുന്നുവെന്ന് മനസ്സിലാക്കണം. കല്‍പം ആരംഭിക്കുമ്പോള്‍ അവര്‍ തന്നെ വീണ്ടും ജനിക്കുന്നു. പുതുതായി ഒരു ജീവനും ഉണ്ടാവുന്നില്ല.

ദിവ്യലോകങ്ങൡ എത്തിയവര്‍ക്കും വീണ്ടും ജനിക്കേണ്ടിവരും. ഒരിക്കലും ഒന്നും അതിന് പരിഹാരമില്ല എന്ന് ആചാര്യന്മാര്‍ വേദം തന്നെ പ്രമാണമാക്കി വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

പുതിയ വാര്‍ത്തകള്‍

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.