Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കോട്ടക്കല്‍ നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:11 pm IST
in Malappuram

കോട്ടക്കല്‍: ചങ്കുവെട്ടി വഴി കടന്നുപോകുന്ന ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ ചീറിപ്പായുകയാണ്. എന്നാല്‍ ദേശീയപാതയില്‍ നിന്ന് മലപ്പുറം റോഡിലേക്ക് കടന്നാല്‍ ചക്രവ്യൂഹത്തില്‍പ്പെട്ടത് പോലെയാകും. മുന്നോട്ടും പിന്നോട്ടും ചലിക്കാനാവാത്ത അവസ്ഥ.

കോട്ടക്കല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആര്യവൈദ്യശാല ചാരിറ്റബിള്‍ ആശുപത്രി മുതല്‍ താഴെ കോട്ടക്കല്‍ വരെയുള്ള 500 മീറ്റര്‍ ദൂരം മറികടക്കണമെങ്കില്‍ ഒരു മണിക്കൂറെങ്കിലും വേണം. ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിരയായതിനാല്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയുന്നില്ല. ഇത്രയും വലിയ കുരുക്ക് ഉണ്ടായിട്ടും ഗതാഗത നിയന്ത്രണത്തിന് ഒരു ട്രാഫിക് പോലീസുകാരന്‍ പോലുമില്ല.

നഗരസഭ, ആര്യവൈദ്യശാല, മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുള്ള ഈ കേന്ദ്രത്തിലെ കുരുക്ക് ജനങ്ങളെ വലക്കുകയാണ്.

റോഡിന് ഇരുവശവും വ്യാപാര സ്ഥാപനങ്ങള്‍ കയ്യേറിയിരിക്കുന്നു. ഫുട്പാത്തില്‍ വരെ കച്ചവടങ്ങള്‍ പൊടിപൊടിക്കുകയാണ്. വഴിയാത്രക്കാര്‍ ഇതുമൂലം റോഡിലിറങ്ങി നടക്കേണ്ട അവസ്ഥ. വാഹനങ്ങള്‍ക്കൊപ്പം വഴിയാത്രക്കാരും റോഡിലിറങ്ങുന്നതോടെ കുരുക്ക് മുറുകുന്നു.

ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഇടക്കിടെ യോഗം ചേരാറുണ്ട്. പക്ഷേ ചായകുടിച്ച് പിരിയുകയല്ലാതെ തീരുമാനമൊന്നുമുണ്ടാകുന്നില്ല.

പുത്തൂര്‍-ചിനക്കല്‍ ബൈപ്പാസിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായാല്‍ കോട്ടക്കല്‍ നഗരം ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടും. എന്നാല്‍ ഇതിനായുള്ള ശ്രമം അധികൃതര്‍ നടത്തുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

US

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Kerala

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.