Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ബ്രഹ്മ… പൂര്‍വ്വജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:15 pm IST
in Samskriti

ചോദ്യം: ഞാന്‍ വെള്ളിയങ്കിരി മലയിലെ, അങ്ങയുടെ പൂര്‍വ്വ ജന്മമായിരുന്ന സദ്ഗുരു ശ്രീ ബ്രഹ്മ ശരീരമുപേക്ഷിച്ച സെവന്ത് ഹില്‍ സന്ദര്‍ശിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി അവിടെ നിറവാര്‍ന്ന ഒരു ചൈതന്യം കേന്ദ്രീകരിച്ചു നില്‍ക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമൊ?

സദ്ഗുരു: വൈരുദ്ധ്യങ്ങളുടെ സൗന്ദര്യം… ജ്വലിക്കുന്ന ഒരഗ്‌നി… അതായിരുന്നു സദ്ഗുരു ശ്രീ ബ്രഹ്മ. അദ്ദേഹം വലിയ ജ്ഞാനിയായിരുന്നു, പക്ഷെ മനുഷ്യരുമായി ഇടപഴകുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വലിയ കഴിവുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും അദ്ദേഹത്തെ അതിയായ ഭയമായിരുന്നു, അതേസമയം അങ്ങേയറ്റം സ്‌നേഹവുമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം തമിഴ്‌നാട്ടില്‍ എഴുപതോളം സ്ഥാപനങ്ങള്‍ ആരംഭിച്ചു. അദ്ദേഹം നന്നായി പെരുമാറിയതുകൊണ്ടല്ല ജനങ്ങള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായത്; അദ്ദേഹത്തിന്റെ പ്രഭാവത്തെ സ്‌നേഹിക്കാതിരിക്കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ടായിരുന്നു.

അപാരമായ, അത്ഭുതകരമായ ശക്തിവിശേഷങ്ങളുള്ള ഒരാളായിരുന്നു സദ്ഗുരു ശ്രീ ബ്രഹ്മ. പൂട്ടിയിട്ട തടവറയില്‍ നിന്നും പുറത്തുവന്നു, ഒരാണ്‍കുട്ടിയെ തടാകത്തിനു മുകളില്‍ കൂടി നടത്തി, അങ്ങനെയുള്ളതെല്ലാം ഏതാണ്ട് നിത്യസംഭവങ്ങളായിരുന്നു. ഈശ്വരസദൃശനായാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്. പക്ഷെ അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം ക്രോധമായിരുന്നു. മനസ്സിന്റെ തീക്ഷ്ണത. അതാണ് ക്രോധമായി ഘനീഭവിച്ചു കാണപ്പെട്ടത്.

ധ്യാനലിംഗത്തിന്റെ പ്രതിഷ്ഠ. ആ ജീവിതത്തിന്റെ ലക്ഷ്യം മുഴുവന്‍ അതായിരുന്നു. അദ്ദേഹത്തിന് അപാരമായ സിദ്ധികളുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ ജീവിതത്തിനാവശ്യമായ ത്രാണിയുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ലക്ഷ്യം നടക്കാതെ പോയി. സമൂഹം അദ്ദേഹത്തിനെതിരായിരുന്നു. ആ പദ്ധതി സഫലമാകാതിരിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. എന്തുകൊണ്ട് ആ പദ്ധതി നടപ്പിലായില്ല? അദ്ദേഹം സ്വയം അതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചു. സ്വന്തം ചൈതന്യത്തിന്റെ പോരായ്‌മയാണൊ? അത് മനസ്സിലാക്കാനായാണ് ഏഴു ചക്രങ്ങളില്‍ക്കൂടി അദ്ദേഹം ദേഹത്യാഗം ചെയ്തത്.

ജീവിതത്തില്‍ എന്തെങ്കിലും താളപ്പിഴകള്‍ സംഭവിച്ചാല്‍ ഉടനെ അതിനു കാരണക്കാരനായി ആരെയെങ്കിലും നമ്മള്‍ ചൂണ്ടിക്കാണിക്കും. ഇത് പൊതുവായുള്ള ഒരു പ്രവണതയാണ്. ആദ്യം അവനവനിലേക്കാണ് നമ്മള്‍ ശ്രദ്ധതിരിക്കേണ്ടത്, ആദ്യമായി വേണ്ടത് ഒരാത്മപരിശോധനയാണ്. ജീവിതത്തിലെ ഓരോ തരിയേയും സസൂക്ഷ്മം പരിശോധിക്കുക. എന്തുകൊണ്ട് തന്റെ പ്രവൃത്തി വിജയിച്ചില്ല എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുക. എല്ലാ പരിശോധനയും കഴിഞ്ഞ് തന്റെ ഭാഗത്ത് പോരായ്‌മയൊന്നും കാണുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ ബാഹ്യമായ സംഗതികളിലേക്ക് ശ്രദ്ധതിരിക്കാവു.

തന്നില്‍ ഉള്ളുചേര്‍ന്നിരുന്ന ആ അഭൗമമായ പ്രഭാവത്തിന്റെ തീവ്രത കാരണം, മറ്റു സംഗതികളെല്ലാം നിസ്സാരവും അനാവശ്യവുമായാണ് അദ്ദേഹത്തിന് തോന്നിയത്. ചുറ്റുമുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുന്നു എന്നത് അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അദ്ദേഹം അവജ്ഞയോടെയാണ് അജ്ഞതയെ നേരിട്ടത്. ബഹുഭൂരിപക്ഷം ജനങ്ങളും അജ്ഞരാണ്. അതിനെയാണ് അദ്ദേഹം അവഗണിച്ചത്. സ്വന്തം ആത്മപ്രഭാവത്തിന്റെ ശക്തിയില്‍ എല്ലാം സംഭവിക്കുമെന്ന് അദ്ദേഹം കരുതി. പക്ഷെ അജ്ഞതയ്‌ക്കും തനതായ ഒരു ശക്തിയുണ്ട്. അതിനെ അവഗണിക്കരുത്. ജ്ഞാനത്തിനു ശക്തിയുള്ളതുപോലെ അജ്ഞാനത്തിനും അവഗണിക്കാനാവാത്ത ബലമുണ്ട്. ഒരു സമൂഹത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചില കഴിവുകളൊക്കെ ഉണ്ടായേ തീരൂ.

അവസാനമായി സെവന്ത് ഹില്ലിലേക്ക് സദ്ഗുരു ശ്രീ ബ്രഹ്മ യാത്രയാകുന്നതിന് മുമ്പായി ഒട്ടനവധിപേര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു. ‘ഈയാള്‍ തിരിച്ചുവരും.’ അദ്ദഹം ഏഴുചക്രങ്ങളിലൂടെ ശരീരമുപേക്ഷിച്ചിട്ട് എഴുപതു വര്‍ഷം കഴിഞ്ഞു. സെവന്ത് ഹില്‍, അവിടെയാണ് സദ്ഗുരു ബ്രഹ്മ ഭൗതീകശരീരം വെടിഞ്ഞത്. ഏഴുചക്രങ്ങളിലൂടെ ദേഹം ഉപേക്ഷിക്കുന്നയാളെ ചക്രേശ്വരന്‍ എന്നാണ് പറയുക തന്റെ ഊര്‍ജ്ജഘടനയില്‍ പരിപൂര്‍ണ്ണ നിയന്ത്രണമുള്ള ആള്‍. ആ ശക്തിയുടെ കേന്ദ്രമാണ് വെള്ളിയങ്കരി മലകള്‍; ഭൂമിയിലെ സവിശേഷസ്ഥാനങ്ങളിലൊന്ന് വേറൊരിടത്തും ഇത്രത്തോളം ശക്തിയുടെ നിറവ് നിങ്ങള്‍ക്കനുഭവിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.