കൽപ്പറ്റ:ദീർഘദൂര ഓട്ടക്കാരൻ എസ്.എസ്.ഷിനുവിന്റെ പതിനൊന്നാമത് ജീവൻ രക്ഷാ മാരത്തോൺ ഇരുപത്തിമൂന്നാം തീയതി പത്ത് മണിക്ക് കൽപ്പറ്റയിൽ തുടക്കമാകും. പത്ത് ദിവസം വയനാട്ടിൽ വിവിധ സ്ഥലങ്ങളിലൂടെ ഓടി വൈത്തിരിയിൽ സമാപിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഇതിലൂടെ കിട്ടുന്ന പണം നിർധന രോഗികളുടെ ചികിൽസക്കായാണ് വിനിയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: