Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സഹനത്തിന്റെ ആനന്ദമായി ഈസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 03:21 pm IST
in Special Article

ദുഖവെള്ളിയില്‍ നിന്നും ഈസ്റ്റര്‍ ഞായറിലേക്കുള്ള ദൂരത്തിന് മണിക്കൂറുകളുടെ അകലമേയുള്ളൂ.പക്ഷേ ്അതിനു പിന്നിലെ ദുഖത്തിനും ആഹ്‌ളാദത്തിനുമിടയില്‍ സഹനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കാലത്തിന്റെ അകലങ്ങളുണ്ട്.രണ്ടായിരം വര്‍ഷത്തിനുശേഷവും ആ വ്യസനസ്മരണ മഹത്തരമാകുന്നത് ഈ സഹനത്തിന്റെ കനപ്പുകൊണ്ടാണ്.

ക്രിസ്തീയ സമൂഹം ലോകം മുഴുവന്‍ ഇന്ന് ആനന്ദോത്സവമായ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ യേശു എന്ന എളിമയുടെ ചക്രവര്‍ത്തി പീഡാസഹനത്തിലൂടെ തന്റെ ജനത്തിന് പാപമോചനത്തില്‍ നിന്നും പറുദീസ വാഗ്ദാനം ചെയ്ത മഹത്വം അറിയുകകൂടിയാണ്.രണ്ടു കള്ളന്മാര്‍ക്കു നടുവില്‍ ഒരു സത്യ ദൂതന്റെ ക്രൂശുമരണം എന്ന നേരത്തേ എഴുതപ്പെട്ട വിധിയാണ് യേശുവിലൂടെ നടന്നത്.ക്ഷമിക്കുന്ന സ്‌നേഹവും ഉപാധിയില്ലാത്ത കാരുണ്യവുംകൊണ്ട് ശത്രുവില്ലാത്ത ലോകത്ത് ജീവിച്ച് മനുഷ്യന് ദൈവമാകാമെന്നു കാണിച്ചു കൊടുത്തതിന്റെ ആഹ്‌ളാദ തിരുന്നാളാണ് ഈസ്റ്റര്‍.യേശുവിനെപ്പോലെ ആയില്ലെങ്കിലും കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ സന്ദേശം മനസിലാക്കാനുള്ള മനസെങ്കിലും ഉണ്ടാവുന്നതുതന്നെ നന്മയുടെ സ്‌നാനമാണ്.ക്രിസ്ത്വനുഭവം ഉള്ളവനാണ് യഥാര്‍ഥ ക്രിസ്ത്യാനി. ക്രിസ്തു ആത്മാവില്‍ വിരുന്നു വരണം.

ഒരേ സമയം മനുഷ്യപുത്രനും ദൈവപുത്രനുമായി ജീവിക്കുകയായിരുന്നു യേശു.സ്വന്തം ജനത്തിനു ചിലതു ബോധ്യപ്പെടുത്താന്‍ ദൈവപുത്രനായും ചിലതിനു മനുഷ്യപുത്രനായും മാറുകയായിരുന്നു അദ്ദേഹം.ജനനം അതിശയവും മരണം മാനുഷികവുമായിരുന്നു.അനീതിക്കെതിരെ പള്ളിയങ്കണത്തില്‍പ്പോലും ചാട്ടവാറെടുത്തു യേശു.അന്നത്തെ സമൂഹത്തില്‍ ആധുനിക പരിഷ്‌ക്കാരിയായിരുന്നു യേശു.അതുകൊണ്ടു തന്നെ പലര്‍ക്കും അദ്ദേഹത്തെ മനസിലായില്ല.ഒടുവില്‍ തെമ്മാടിയായ ബറാബാസിനെ വിട്ടുതരണം എന്ന് ജനം ആവശ്യപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.

വൈരുധ്യങ്ങളുടെ ലാവണ്യമായിരുന്നു യേശുവിന്റെ ജീവിതം.ത്യാഗത്തിന്റെ സമ്പന്നത.എളിമയുടെ വൃദ്ധി.മറ്റുള്ളവര്‍ക്കായുള്ള വേദനയിലൂടെ സന്തോഷം.ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവെപ്പാണെന്നു സ്വജീവിതത്തിലൂടെ ഓര്‍മ്മിപ്പിക്കുകയായിരുന്നു യേശു.ദുഖത്തിന്റെ കടലു നീന്തിച്ചെല്ലുന്നത് ആഹ്‌ളാദത്തിന്റെ മറുകര. ക്രൂശുമരണത്തിനുശേഷം വിശുദ്ധിയുടെ മറ്റൊരു ജന്മം.സഹനത്തിന്റെ പാരിതോഷികമാണ് ഈസ്റ്റര്‍ ആഹ്‌ളാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.