Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദു മാര്യേജ് ആക്ട്: പാക്കിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:49 pm IST
in World

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ വടക്കന്‍ നഗരമായ ധരാക്കിയില്‍ താമസിക്കുന്ന സപ്‌ന ഗോബിയ എന്ന ഇരുപത്തഞ്ചുകാരി വിവാഹിതയാവുന്നു എന്ന വാര്‍ത്തയില്‍ അത്ര വിശേഷമൊന്നുമില്ല. പക്ഷേ, വിവാഹത്തിനു ശേഷം സപ്‌നയ്‌ക്ക് ഒരു മാര്യേജ് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്നതിനു പ്രാധാന്യം ഏറെയാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന് ആശ്വാസമായി പുതിയ ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നു.

ഇത്രയും കാലം പാക്കിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിവാഹം സത്യത്തില്‍ ഒരു പേടിസ്വപ്‌നമായിരുന്നു. നിയമപരമായി യാതൊരു അംഗീകാരവുമില്ലാത്ത ഒരു ചടങ്ങ് മാത്രമായിരുന്നു അത്. താന്‍ വിവിവാഹിതയാണെന്നു പറഞ്ഞാലും ആരും അംഗീകരിക്കാത്ത അവസ്ഥയിലായിരുന്നു ഈ പെണ്‍കുട്ടികള്‍.

വിവാഹം കഴിഞ്ഞാലും തട്ടിക്കൊണ്ടുപോയി, മതംമാറ്റി മറ്റാരുടെയെങ്കിലും ഭാര്യയെപ്പോലെ ജീവിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഹിന്ദു മാര്യേജ് ആക്ട് 2017, എന്ന ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ക്ക് കുറച്ചെങ്കിലും മാറ്റമുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഹിന്ദു സമൂഹം. ഈ നിയമ പ്രകാരം വിവാഹം കഴിഞ്ഞാല്‍ അത് അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കഴിഞ്ഞ മാസം 19നാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.

നിര്‍ബന്ധിച്ചു മതംമാറ്റുന്നതടക്കമുള്ള അക്രമങ്ങളില്‍ നിന്നു രക്ഷപെടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സപ്‌ന അടക്കമുള്ള പെണ്‍കുട്ടികള്‍. വിവാഹത്തിന് സര്‍ക്കാര്‍ അംഗീകാരം കിട്ടുന്നു. അതോടെ ഭര്‍ത്താവില്‍ നിന്ന് ഞങ്ങളെ ആര്‍ക്കും വേര്‍പെടുത്താന്‍ കഴിയില്ല. അത്തരം ശ്രമങ്ങള്‍ ഇനി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ഈ നിയമത്തിലൂടെ ഉറപ്പിക്കുകയാണ്, സപ്‌ന പറയുന്നു.

വിവാഹിതരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നത് പതിവായിരുന്നെന്ന് ഹിന്ദു സംഘടനാ നേതാവും അഭിഭാഷകനുമായ അര്‍ജുന്‍ ദാസ് പറയുന്നു. ഇതിന് ഒരു പരിധി വരെ അവസാനമാവും എന്നാണ് അര്‍ജുന്‍ കരുതുന്നത്. ഹിന്ദു മാര്യേജ് ആക്ടിനെ ചരിത്രപരം എന്നാണ് നിയമമന്ത്രി സാഹിദ് ഹമീദ് വിശേഷിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

Kerala

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

Kerala

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

പുതിയ വാര്‍ത്തകള്‍

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.