Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നദീ കയ്യേറ്റം: ജില്ലാ ഭരണകൂടത്തിന് നിസ്സംഗതയെന്ന് പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 04:33 am IST
in Kozhikode

കോഴിക്കോട്: ജില്ലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നദീ കയ്യേറ്റങ്ങളില്‍ ജില്ലാ ഭരണകൂടം നിസ്സംഗത പാലിക്കുകയാണെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.

പൂനൂര്‍ പുഴയില്‍ കക്കോ ടി മേഖലയിലും, ഇരുവഴിഞ്ഞിപ്പുഴയില്‍ നെല്ലിപ്പൊയില്‍, കുടത്തായി പ്രദേശങ്ങളിലും കുറ്റിയാടി പുഴയില്‍ കുറ്റിയാടിയിലും നടക്കുന്ന കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തുടര്‍ നടപടികളെടുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തി. ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കേ, അവശേഷിക്കുന്ന പുഴകളെയും പുഴ പുറമ്പോക്കുകളേയും സംരക്ഷിക്കണമെന്നും ഇതിനായി ലിത്തോമേപ്പുമായി താരതമ്യം ചെയ്ത് നടപടി ഉറപ്പാക്കണമെന്നും യോഗം ആവ്യപ്പെട്ടു.

ശുദ്ധജലം വില്‍പ്പനച്ചരക്കാക്കി വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യുന്ന നടപടി ഉടന്‍ നിരോധിക്കണം. വെള്ളം വില്‍പ്പന, കൂടുതല്‍ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമത്തിന് ഇടവരുത്തുമെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ പ്രകൃതി സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ പി. രമേഷ് ബാ ബു അദ്ധ്യക്ഷത വഹിച്ചു. ടി.,വി. രാജന്‍, ഇ.കെ. ശ്രീനിവാസന്‍, പി. കെ. രാജന്‍, പി. ടി. ശിവദാസന്‍, കെ.പി. ആലി, സുമ പള്ളിപ്രം, ബാബു സാന്ദ്രഛായം, സതീഷ്ബാബു കൊല്ലമ്പലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഭൗമ ദിനത്തോടനുബന്ധിച്ച് 22 ന് ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുവാനും പ്രകൃതി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ശിക്ഷക് സദന്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. എ. അച്യുതന്‍, ഡോ. ഇ. അബ്ദുള്‍ ഹമീദ്, പ്രൊ ഫ. പി.ടി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ വിഷയങ്ങളവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.