Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:41 am IST
in Samskriti

 

ഇതരയോഗികളുടെ ദിവ്യലോകയാത്രകള്‍ (8-23)

ശ്രീകൃഷ്ണനെ മാത്രം ഏക നിഷ്ഠയോടെ സേവിക്കുന്ന ഭക്തോത്തമന്മാര്‍ ഭഗവാന്റെ ദിവ്യലോകം പ്രാപിച്ച് ആനന്ദിച്ചുകൊണ്ടിരിക്കും. അവര്‍ ഇങ്ങനെ പാടുകയും ചെയ്യും.

”ഏക നിഷ്ഠ സേവകനായ് ഞാന്‍ മോക്ഷമെന്തു വേറെ?”

അവര്‍ പിന്നീട് ഈ ഭൗതിക പ്രപഞ്ചത്തിലേക്ക് തിരിച്ചുവരികയേ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ കര്‍മ്മയോഗികളും ജ്ഞാനയോഗികളും അഷ്ടാംഗയോഗികളും മറ്റും രണ്ടുതരക്കാരുണ്ട്. ക്ഷണമുക്തി ആഗ്രഹിക്കുന്നവരും ക്രമമുക്തി ആഗ്രഹിക്കുന്നവരും. നൂറ്റിയൊന്ന് നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ചെന്ന് ലിഫ്റ്റില്‍ കയറി, സ്വിച്ചിട്ട് ഒറ്റയടിക്ക് നൂറ്റിഒന്നാം നിലയില്‍ എത്തിച്ചേരുന്നവരോട്, ക്ഷണമുക്തി ആഗ്രഹിക്കുന്നവരെ ഉപമിക്കാം. നൂറുനിലകളും ഓരോന്നായി കോണിപ്പടവുകള്‍ കയറി ഓരോ നിലയിലേയും സൗകര്യങ്ങളും സുഖവും അനുഭവിച്ച് ക്രമേണ നൂറ്റിയൊന്നാം നിലയില്‍ എത്തിച്ചേരുന്നവരോട് ക്രമമുക്തി ആഗ്രഹിക്കുന്നവരെ ഉപമിക്കാം.

കര്‍മയോഗികളുടെ കര്‍മ്മങ്ങളുടെ ഫലമായ പുണ്യം, സുഖാനുഭവം കൊണ്ട് തീര്‍ന്നുപോയാല്‍ എത്താതെയോ എത്തിക്കഴിഞ്ഞതിനുശേഷമോ പുനരാവൃത്തി, വീണ്ടും ജനനം-വേണ്ടി വരും. അതുപോലെ ജ്ഞാനയോഗികളുടെ ബ്രഹ്മജ്ഞാനത്തിനും വാട്ടം ഏറ്റ്, അമ്പതാമത്തെ പടിയില്‍- ജനലോക തപോലോകാദികളില്‍ത്തന്നെ നിവസിച്ചേക്കാം എന്ന് തീരുമാനിച്ചാലും പുനര്‍ജനനം വേണ്ടിവരും.

മേല്‍പ്പറഞ്ഞ രണ്ടുതരം മോക്ഷകാമന്മാരും ദേഹം ഉപേക്ഷിച്ച് ആത്മീയലോകങ്ങളിലേക്കുള്ള യാത്ര തുടരുന്ന കാലത്തിന്റെ സ്വഭാവം അനുസരിച്ചാണ് യാത്രാ മാര്‍ഗത്തിന്റെ വ്യത്യസ്ത ഭാവം-അനാവൃത്തിയും ആവൃത്തിയും സംഭവിക്കുന്നത്. ആ കാലങ്ങളുടെ സ്വഭാവം ഞാന്‍ പറയാം എന്നു ഭഗവാന്‍ അരുളിച്ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.