Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യുവസമൂഹം ഉള്‍ക്കരുത്തുള്ളവരാകണം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:57 pm IST
in Kozhikode

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതറിഞ്ഞാല്‍ എത്ര ദുഷ്‌ക്കരാനുഭവങ്ങളിലും തളരാതെ മുന്നേറാന്‍ കഴിയുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. അഴകൊടി ക്ഷേത്രം ഹാളില്‍ നടക്കുന്ന വാല്‍മീകി രാമായണയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. യുവസമൂഹം ഉള്‍ക്കരുത്തുള്ളവരാകണം. ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന അത്തരമൊരു വിദ്യാഭ്യാസപരമായ ദൂരക്കാഴ്ചക്ക് ഇപ്പോള്‍ മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. ഉള്‍ക്കരുത്തില്ലാത്ത യുവസമൂഹം ഇവിടെ വളര്‍ന്നു വരുന്നത് ശുഭാവഹമല്ല.

യാത്രാമധ്യേ വിശ്വാമിത്ര മഹര്‍ഷി കുമാരന്മാര്‍ക്ക് ബലയും അതിബലയും ഉപദേശിച്ചു കൊടുത്തു. വിശ്വാമിത്ര മുനി അമിത പ്രഭാവനായിട്ടും രാമലക്ഷ്മണന്മാരോടു കാണിക്കുന്ന പ്രേമോദാര ഭാവം ഉദാത്തമാണ്. ഓരോ പ്രദേശത്തെത്തുമ്പോഴും ദേശമഹിമയറിയാന്‍ ശ്രീരാമന്‍ ചോദ്യങ്ങള്‍ ചോദിക്കും. അവസരമുപയോഗിച്ച് മാമുനി സന്ദേശസമ്പന്നമായ കഥ പറയും. കാമദേവന്‍ അനംഗനായി മാറിയ അംഗദേശത്തിന്റെ കഥ കാമാശ്രമത്തില്‍ വെച്ച് വിശ്വാമിത്രന്‍ വിസ്തരിച്ചു. ശരീരമില്ലാത്ത കാമം പാപകര്‍ത്താവായി ആരുടെ ശരീര ഉപാധികളേയും ആശ്രയിച്ചേക്കാമെന്ന താക്കീത് കഥയിലുണ്ട്.

അടുത്ത ദിവസത്തെ യാത്രയില്‍ മലദ കരുഷ ജനപദങ്ങള്‍ കൊടും കാടായി മാറിയ കഥ ശ്രീരാമന്റെ ചോദ്യത്തിനുത്തമായി മഹര്‍ഷി പറഞ്ഞു. പ്രതികാരദാഹിയായ താടക സ്ത്രീയാണെങ്കിലും കൊല്ലപ്പെടേണ്ടവളാണെന്ന് വിശ്വാമിത്രന്‍ ഉദ്‌ബോധിപ്പിക്കുന്നു. അധര്‍മ്മചാരിണിയെ ഹനിക്കാന്‍ മടിക്കുന്ന ശ്രീരാമനെ മാമുനി വധനിര്‍വ്വഹണത്തിനു വീണ്ടും പ്രേരിപ്പിച്ചു. ഭാവിയില്‍ അയോധ്യയുടെ അധിപതിയായി വാഴുമ്പോള്‍ ഉപകരിക്കുന്ന ശിക്ഷണമായി അതു മാറി. അസ്ഥാന ധര്‍മ്മചിന്തയും അഹിംസയും നമ്മുടെ നാട്ടിനെ അടിമത്തത്തിലേക്ക് തള്ളിവിട്ടത് ഈ കഥയുടെ പാഠം ഉള്‍ക്കൊള്ളുന്നതിന് ചിന്തിക്കണമെന്ന് ആചാര്യന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.