Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധോ അമൃതോ ഭവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:51 pm IST
in Samskriti

”യം ലബ്ധ്വാ പുമാന്‍

സിദ്ധോഭവതി

അമൃതോഭവതി

തൃപ്‌തോഭവതി.”

എന്തുകിട്ടിയാലാണോ മനുഷ്യന്‍ ലഭിച്ചവനാകുന്നത്. നാശമില്ലാത്തവനാകുന്നത്. തൃപ്തനാകുന്നത് ആ ഭക്തിയെയാണ് ഞാന്‍ വ്യാഖ്യാനിക്കുന്നത്.

ലഭിച്ചു എന്ന തോന്നലും തൃപ്തിയും ഉണ്ടാകുന്നതെപ്പോഴാണ് അവിടെയാണ് നാശമില്ലാത്ത അവസ്ഥയും. വീരഭഗത്‌സിംഗിനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനിമാര്‍ ഇന്നും ജനമനസ്സുകളിലും രാഷ്‌ട്ര സ്‌നേഹികളിലുംകൂടി ജീവിക്കുകയാണ്. എന്തു കിട്ടിയപ്പോഴാണ് അവര്‍ ജനഹൃദയങ്ങളില്‍ അമരനായത്. ആ സമര്‍പ്പണബുദ്ധിയെ നമുക്ക് പാഠമാക്കാം.

രാഷ്‌ട്രഭക്തിയിലെ സമര്‍പ്പണബുദ്ധിയിലാണ് അവര്‍ ഇന്നും ജീവിക്കുന്നത്. മാതൃഭൂമിയെ പരാശക്തിയായിക്കണ്ട് സമര്‍പ്പിച്ചു. ഇതുപോലുള്ള ഭക്തിയുറച്ച് അതില്‍ സമര്‍പ്പണബുദ്ധിയുണ്ടാകുമ്പോള്‍ കിട്ടിയവനായി. അനശ്വരനായി സംതൃപ്തനായി. അത്തരത്തില്‍ ഉറച്ച ഒരു ഭക്തിയാണ് നമുക്കുണ്ടാകേണ്ടത്.

ഭാഗവതത്തില്‍ ഗോപികമാര്‍ ഭഗവത് പ്രാപ്തിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിച്ചെല്ലാന്‍ തയ്യാറായി. വിപ്രന്മാരുടെ യജ്ഞസംരംഭങ്ങളെല്ലാം മറന്ന് വിപ്രപത്‌നിമാര്‍ ഭഗവാനും ഗോപകുമാരന്മാര്‍ക്കുംവേണ്ടി ഭക്ഷ്യവസ്തുക്കളുമായിപ്പോയി. ഇവരില്‍നിന്നെല്ലാം സമര്‍പ്പണബുദ്ധി പഠിക്കാനാരംഭിക്കേണ്ടിയിരിക്കുന്നു.

ലൗകികമായ സിദ്ധികളോ അഷ്‌ടൈശ്വര്യങ്ങളോ അല്ല യഥാര്‍ത്ഥ സിദ്ധി, സമര്‍പ്പണബുദ്ധിയാണ്. നാം ശ്രീഹനുമാനെ അനശ്വരനായി ക്കാണുന്നതെന്തുകൊണ്ടാണ്. വിഭീഷണനേയും മാര്‍ക്കണ്ഡേയനെയും അനശ്വരനാക്കുന്നതെന്താണ്. ബലിയെ മഹാബലിയാക്കിയതേതൊന്നാണ്. ആ സമര്‍പ്പണഭക്തിയെ നമുക്ക് നേടനാവുമോ?

”ഉണ്ണികൃഷ്ണന്‍

മനസ്സില്‍ കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ

മക്കളായ്”

എന്നു പാടാന്‍ കഴിയുന്ന പൂന്താനത്തിനെ നാം എങ്ങനെ സ്മരിക്കുന്നു. ധ്രുവന്റെയും പ്രഹ്ലാദന്റെയും സുദാമാവിന്റെയും ഭക്തിയെ നാം എങ്ങനെ നോക്കിക്കാണുന്നു?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.