ന്യൂദല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാന്‍ സാവകാശം തേടി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് വന്നാല്‍ അപ്പീല്‍ നല്കാന് സാവകാശം വേണം. ഈ കാലയളവിലും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ബാറുടമകള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: