Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കരുതിയിരിക്കാം പാക്കിസ്ഥാനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 11:14 pm IST
in Special Article

എന്തും ഇരന്നുവാങ്ങുന്ന ശീലമാണ് പാക്കിസ്ഥാന്. യുദ്ധമായാലും അങ്ങനെതന്നെ അസ്വസ്ഥതയുടേയും അക്രമത്തിന്റെയും നിര്‍മിതിയാണ് പാക്കിസ്ഥാന്‍.അന്യന്റെ അസ്വസ്ഥതകണ്ട് നൈംഷികമായി ആഹ്‌ളാദിക്കുക എന്ന മനോരോഗം ആഴത്തിലുള്ള രാജ്യമാണത്.അത്തരക്കാര്‍ക്ക് എപ്പഴും കുത്തിനോവിച്ചുകൊണ്ടിരിക്കണം.ഇന്ത്യയോടു ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.

സമാധാനത്തിനു കുഴപ്പങ്ങളുണ്ടാക്കി ഇന്ത്യയില്‍ അശാന്തി പടര്‍ത്തുകയാണ് പാക്ശീലം.ഇന്ത്യ സമാധാന ഭൂമിയാണെന്നും എങ്ങനെ പ്രകോപിപ്പിച്ചാലും ക്ഷമിക്കുമെന്നുമുള്ളത് പാക്കിസ്ഥാന്റെ അബദ്ധധാരണയാണ്.അതിനൊരതിരുണ്ടെന്നും ഏതറ്റംവരെ പോകാമെന്നുള്ളതിനു ഇന്ത്യ തടയിടുമെന്നും പാക്കിസാഥാന് അറിഞ്ഞുകൂടായ്‌കയില്ല.പാക്കിസ്ഥാന് യുദ്ധമാണ് ആവശ്യം.യുദ്ധം ഒഴിവാക്കുകയാണ് ഇന്ത്യയുടെ നയം.പക്ഷേ ക്ഷമ ആവര്‍ത്തിച്ചു പരീക്ഷിക്കപ്പെട്ടാല്‍ എന്തായിരിക്കും അനുഭവമെന്ന് അവര്‍ക്കറിയാം എന്നിട്ടും…

സ്വന്തം ജനതയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇന്ത്യയോടു കൂടുതല്‍ ശത്രുത കാട്ടുക എന്ന കുടില നയം പാക്കിസ്ഥാന്റെ ആരംഭം തൊട്ടേ ഭരണാധികാരികള്‍ തുടര്‍ന്നുപോരുന്നുണ്ട്.രാഷ്‌ട്രീയ കാലാവസ്ഥ താളം തെറ്റുകയും ആഭ്യന്തര പ്രശ്‌നം മൂര്‍ഛിക്കുകയും ചെയ്യുമ്പോള്‍ പാക് തലവന്‍മാര്‍ ചെയ്തിരുന്നത് ഇന്ത്യയ്‌ക്കു നേരേ അസ്വസ്ഥത തുറന്നു വിട്ട് ക്ഷണിക ആശ്വാസം കണ്ടെത്തുക എന്നതായിരുന്നു. ബനസീര്‍ ഭൂട്ടോയും മുഷാറഫും ഷെറീഫുമൊക്കെ ഈ പാതയില്‍ തന്നെയാണ്.കിഴക്കിന്റെ മകള്‍ എന്നു സ്വയം വിശേഷിപ്പിക്കപ്പെട്ട ബനസീറിന്റെ കലാപരിപാടിയും ഇതു തന്നെയായിരുന്നു.എപ്പഴും ഇന്ത്യയിലേക്കുള്ള അസമാധാനത്തിന്റെ കയറ്റുമതി കൂടിപ്പോകുകയായിരുന്നു.ഇപ്പോഴാകട്ടെ അത് ക്രൂരവും വന്യവുമായി.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്‌ട്ര കോടതി തടഞ്ഞതോടെ കടുത്ത അമര്‍ഷത്തിലാണ് പാക്കിസ്ഥാന്‍.അതിന്റെ പ്രതിഫലനമാണ് മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫില്‍ നിന്നും ഉണ്ടായ നിന്ദ്യമായ പരാമര്‍ശങ്ങള്‍.മുംൈബ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണ് കുല്‍ഭൂഷണ്‍ എന്നാണ് മുഷാറഫ് പറഞ്ഞത്.വിവിധതരം ഭീകരത വളര്‍ത്തി അതിന്റെ ഉഗ്രതലസ്ഥാനമായിമാറിയിരിക്കുകയാണ് പാക്കിസ്ഥാന്‍.മതത്തേയും സൈന്യത്തേയും എന്നുവേണ്ട എന്തിനേയും ഇതിനായി പാക്കിസ്ഥാന്‍ ഉപയോഗിക്കും.

സൈന്യവും ഭരണ തലവനും തമ്മില്‍ എന്നും അപസ്വരമാണവിടെ.സൈന്യം സര്‍ക്കാരിനെ അനുസരിക്കാറില്ല.സൈന്യം ഏതുനിമിഷവും ഭരണം പിടിച്ചെടുക്കും മട്ടിലുള്ള ഒരു ദുശീലമാണ് എന്നും അവിടെയുള്ളത്.സൈന്യമാവട്ടെ ഭീകരതയുടെ അപ്പസ്‌തോല ഗണവും.

ഇതിനിടയിലാണ് നമ്മുടെ വ്യോമസേനാംഗങ്ങള്‍ സര്‍വസജ്ജരായിരിക്കാന്‍ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവയുടെ നിര്‍ദേശം. നിര്‍ദേശം കിട്ടായാലുടന്‍ സൈനിക നീക്കത്തിനു തയ്യാറെടുത്തിരിക്കണമെന്ന് സേനയിലെ 12,000ത്തോളം ഓഫീസര്‍മാര്‍ക്കു പ്രത്യേകം അയച്ച കത്തില്‍ ധനോവ ആവശ്യപ്പെട്ടിട്ടുണ്ട്.

കലക്കവെള്ളത്തില്‍ മീന്‍പിടിച്ചു പരിചയമുള്ള ചൈന തന്നെയാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന ന്യായത്തില്‍ പാക്കിസ്ഥാനോട് കൂറുകാട്ടുന്നത്.വ്യാപാര സംബന്ധമായ പക്ഷിനോട്ടങ്ങള്‍ക്കിടയിലുള്ള കുറുക്കന്‍ കണ്ണുകൂടിയാണിത്.ശ്രീലങ്ക തങ്ങളുടെ തീരത്ത് ചൈനീസ് അന്തര്‍വാഹിനി അടുപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത് ഈയിടെ നരന്ദ്ര മോദി ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നേടിയ വലിയ നയതന്ത്ര വിജയമായിരുന്നു.ഇതു ചൈന ചുവന്ന അക്ഷരത്തില്‍ സ്വന്തം നെഞ്ചില്‍ എഴുതിയിട്ടുണ്ടാവും.

പാക്കിസ്ഥാനുമായി ഒരു യുദ്ധം ഉണ്ടാകാം എന്നല്ല.അങ്ങനെ ഒന്നിലേക്കു പാക്കിസ്ഥാന്‍ വലിച്ചിഴച്ചാല്‍ എന്തു ചെയ്യും.കരുതുയിരിക്കുക.ജാഗ്രത എപ്പഴും നല്ലതാണ്.പാക്കിസ്ഥാന്‍ ഒരിക്കലും നല്ല സുഹൃത്തായിരുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.