പൊതുസമൂഹത്തോടുത്തരവാദിത്തം ഇല്ലാത്ത മുഖ്യമന്ത്രിയോ ? സംസ്ഥാനത്തെ മന്ത്രിയെപ്പറ്റി കോഴയുടെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവല്ലല്ലോ .ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത് .ആരോപണം ഉന്നയിച്ചയാള്‍ നികുതിദായകനാണെന്നതു പോകട്ടെ ,ഒരു പൗരനാണെന്ന് പോലും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്നോ?തെളിവുകള്‍ കേരളപോലീസിന് കൈമാറാന്‍ താത്പര്യമില്ലെന്ന് തുടക്കത്തിലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ചയാള്‍ തന്നെയാണ് പരാതിക്കാരന്. പ്രതിപക്ഷ നേതാവല്ല.
മോഹന്‍കുമാര്‍ നായര്‍
എന്തിനാ ഇവിടെ ഇങ്ങനെ ഒരു പ്രതിപക്ഷം? പിണറായി വിജയന്റെ പിന്തുണയോടെ ഉമ്മന്‍ചാണ്ടി ഭരിക്കട്ടെ.
ശരത് ശശിധരന്
ശക്തമായ ഒരു പ്രതിപക്ഷമില്ലാത്തതാണ് ഈ സര്‍ക്കാര്‍ ഇത്രയും തരംതാഴാന്‍ കാരണം. ഇവര്‍ക്ക് തമ്മിലടിക്കാന്‍ തന്നെ സമയം തികയുന്നില്ല, സര്‍ക്കാരിന് കട്ടുമുടിക്കാനും. ഇനി ബിജെപി തന്നെ കേരളത്തില്‍ അധികാരത്തില്‍ വരണം, എന്നാല്‍ മാത്രമെ എന്തു കാണിച്ചുകൂട്ടിയാലും വീണ്ടും അധികാരത്തില്‍ വരാമെന്നുളള ഇരു മുന്നണിക്കളുടെയും അഹങ്കാരം മാറുകയുളളു.
സിബി വര്‍ഗീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: